ഗണിത ശാസ്ത്രം

Showing 1 to 10 of 10 (1 Pages)
ആധുനിക ജ്യാമിതികള...

SIL

ആധുനിക ജ്യാമിതികള...

Rs. 130

ടാക്സ്: Rs. 130

ആധുനിക ജ്യാമിതികള്‍ സ്ഥലം എന്ന സങ്കീര്‍ണ യാഥാര്‍ത്ഥ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ സമീപിക്കുന്ന ജ്യാമിതീയ പദ്ധതികള്‍ ഇന്ന്‍ നിലവിലുണ്ട്.അടിസ്ഥാന സങ്കല്‍പ്പനങ്ങളില്‍തന്നെ ഇവ വിഭിന്നമാണ് . വ്യത്യസ്ത ജ്യാമിതികളിലേക്കുള്ള ഒരു പ്രവേശനമാണ് ഈ പുസ്തകം .ജ്യാമിതിയുടെ ചരിത്രവും ഇതില്‍ വിവരിച്ചിരിക്കുന..

ആര്യഭടീയം

SIL

ആര്യഭടീയം

Rs. 220

ടാക്സ്: Rs. 220

ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രതിഭാശാലിയായ ഗണിതജ്ഞന്‍ ആര്യഭടന്റെ വിഖ്യാതകൃതിയായ  ആര്യഭടീയത്തിന്റെ മലയാള വ്യാഖ്യാനം  ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്ക് തനതായ സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് ഭാരതീയ  ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകിയ ആര്യഭടന്റെ സംഭാവനകള്‍ വിലയിരുത്തുന്ന ഗ്രന്ഥ..

ഒന്ന് രണ്ട് മൂന്ന്...

SIL

ഒന്ന് രണ്ട് മൂന്ന്...

Rs. 130

ടാക്സ്: Rs. 130

 ജോര്‍ജ് ഗാമോവ് എഴുതിയ 'ഒണ്‍ ടു ത്രീ ഇന്‍ഫിനിറ്റി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഒന്ന് രണ്ട് മൂന്ന് അനന്തം . അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം  സാധാരണക്കാരന്‌ മനസിലാക്കുന്ന വിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു .ട്രിനിറ്റിയില്‍ പഠിച്ചോരു മിടുക്കന്‍ കുട്ടിഅനന്തത്തിന്‍ വര്‍ഗമൂല..

കണക്ക് വരയും കുറിയ...

SIL

കണക്ക് വരയും കുറിയ...

Rs. 100

ടാക്സ്: Rs. 100

കണക്ക് വരയും കുറിയും രേഖപ്പെടുത്തിയതും അല്ലാത്തതുമായ നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം ചെയ്തെടുത്ത ചെറുതും വലുതും ആയ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര...

ഗണിത വിശ്ലേഷണതത്വ...

SIL

ഗണിത വിശ്ലേഷണതത്വ...

Rs. 250

ടാക്സ്: Rs. 250

Principles of Mathematical Analysis ന്റെ മലയാള വിവര്‍ത്തനം .ബിരുദതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  ഗണിത വിശ്ലേഷണത്തിന്റെ വിവിധ വിഭാഗങ്ങള്‍ സമഗ്രമായി വിവരിക്കുന്ന പുസ്തകം Author - waltter Rudinഡോ.എസ്.മാധവന്‍, ഡോ.ശരച്ചന്ദ്രന്‍ .ടി.ജി..

ഗണിതശബ്ദകോശം

SIL

ഗണിതശബ്ദകോശം

Rs. 75

ടാക്സ്: Rs. 75

ഗണിത ശാസ്ത്രത്തിലെ വിവിധ സംജ്ഞകളെ ലളിതമായി സംക്ഷിപ്ത രൂപത്തില്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഗണിതത്തെ അടുത്തറിയാനും  മനസിലാക്കാനും ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പുസ്തകം ..

ഗ്രഹസ്ഥാനഗണിതം

SIL

ഗ്രഹസ്ഥാനഗണിതം

Rs. 100

ടാക്സ്: Rs. 100

ഗ്രഹസ്ഥാനഗണിതം മനുഷ്യന്റെ വ്യാവഹാരിക ജീവിതത്തിലനുപേക്ഷണിയമായ കാലവിജ്ഞാനം ജ്യോതിര്‍ഗോളങ്ങളുടെ ക്രമഭേദമേറെയില്ലാത്ത ഭ്രമണത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് രൂപപ്പെടുത്തിയത് . നിത്യാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിക്കു ചുറ്റുമുള്ള   ജ്യോതി ജ്യോതിര്‍ഗോളങ്ങളുടെ ഭ്രമണം ഗണിചെടുത്തു. പഞ്ചാംഗങ..

ജ്യാമിതിയും ചിത്ര...

ജ്യാമിതിയും ചിത്ര...

Rs. 50

ടാക്സ്: Rs. 50

ജ്യാമിതിയും ചിത്രകലയും    ജ്യാമിതിയും ചിത്രകലയും   തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്ന ഗ്രന്ഥം ..

ഭാരതീയഗണിതം

SIL

ഭാരതീയഗണിതം

Rs. 150

ടാക്സ്: Rs. 150

ഭാരതീയഗണിതം സംസ്ഥാന സര്‍ക്കാര്‍ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്‌ത്ര പഠനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായ പുസ്തകം. ഭാരതത്തിന്റെ ഗണിതപൈതൃകം പരിചയപ്പെടുത്തുന്ന ഗ്രന്ഥം . ഭാരതീയര്‍ ഉന്നതഗണിതം അനായാസം കൈകാര്യം ചെയ്തിരുന്നു എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി  ..

മത്സരപ്പരീക്ഷകളി...

SIL

മത്സരപ്പരീക്ഷകളി...

Rs. 100

ടാക്സ്: Rs. 100

മത്സരപ്പരീക്ഷകളിലെ ഗണിതം പി.എസ്.സി. , യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സരപ്പരീക്ഷകള്‍ക്ക് പരീക്ഷാര്‍ഥികള്‍ നേരിടേണ്ടിവരുന്ന വിവിധ ഗണിതശാസ്‌ത്ര സമസ്യകളും അവയുടെ നിര്‍ധാരണ രീതികളും വിവരിക്കുന്ന പുസ്തകം ...

Showing 1 to 10 of 10 (1 Pages)