രാമന്റെ അയനമാണ്
രാമായണം .
മനുഷ്യ മനസിലെ
അജ്ഞതയുടെ ഇരുട്ട് മാറ്റി അറിവിന്റെ പ്രകാശം പരത്തുവാന്‍ ഓരോ രാമായണ പാരായണവും
മലയാളിയെ പ്രാപ്തരാക്കുന്നു . മാനസികമായ വിമലീകരണത്തിന്റെ വിശുദ്ധമായ ഒരു തീര്‍ത്ഥയാത്രയാണ്
തുഞ്ചാത്താച്ചാര്യന്റെ രാമായണത്തിലൂടെ ഓരോ വായനക്കാരനും നടത്തുന്നത് . ലളിതവും
സമ്പൂര്‍ണവു..
ശ്രീനാരായണ ഗുരുദേവന്റെ അദ്വൈത ദര്‍ശനമാണ് ആത്മോപദേശശതകം. അത് ഉപനിഷത്തുക്കളുടെ സരസംഗ്രഹമാണ് . ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിസ്തൂല ചിന്താപദ്ധതിയായ ആത്മബോധത്തെ ഗഹനവും മനോഹരവുമായ നൂറു ശ്ലോകങ്ങളില്‍ നിബധിചിരിക്കുന്ന ആത്മോപദേശശതകത്തിന്റെ ലളിതമായ വ്യാഖ്യാനം ...
ക്രിസ്ത്വബ്ദം എട്ടാം ശതകത്തിന്റെ അന്ത്യത്തില്‍ ജനിച്ച ഒരു അത്ഭുത പുരുഷനായിരുന്നു ശ്രീശങ്കരന്‍ .ശ്രീശങ്കരന്‍ രചിച്ച ഒറ്റ ശ്ലോകം മുതല്‍ ആയിരത്തോളം ശ്ലോകങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന നിരവധി പ്രകരണ ഗ്രന്ഥങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചു കൃതികളും അവയുടെ വിശദമായ വ്യഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന അപൂര്‍വ ഗ..