ജലസമ്പത്ത് , ജല-പരിസര ശുചീകരണ മാനേജ്‌മന്റ് ,വികേന്ദ്രീകരണം എന്നിവ നാടിന്റെ സുസ്ഥിതിക്കും വികസനത്തിനും എങ്ങിനെ പിന്തുണയേകുന്നു എന്ന കാര്യം വിശദീകരിക്കുന്ന ഗ്രന്ഥം ..
കുട്ടികളിൽ ഊർജ സംരക്ഷണാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന
രീതിയിൽ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊർജസംരക്ഷണത്തിന്‍റെ പ്രാധാന്യം, വിവിധ ഊർജോൽപ്പാദന - ഉപയോഗരീതികൾ, നല്ല ഊർജ ക്ഷമതയുള്ള
ഗാർഹികോപകരണങ്ങളുടെ തിരഞ്ഞെടുക്കൽ, ഊർജസംരക്ഷണ മാർഗങ്ങളും നിർദേശങ്ങളും
തുടങ്ങിയവ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥ..
ശാസ്‌ത്രകലണ്ടര്‍
ഒരുവര്‍ഷത്തെ 365
ദിനങ്ങളുടെ ശാസ്‌ത്രപ്രാധാന്യം വിളിച്ചോതുന്ന കൃതി . അസംഖ്യം ശാസ്ത്രഞ്ജന്മാരെയും ശാസ്‌ത്രസംഭവങ്ങളെയും
ഇതിലൂടെ പരിചയപ്പെടുത്തുന്നു...