കണക്ക് വരയും
കുറിയും
രേഖപ്പെടുത്തിയതും അല്ലാത്തതുമായ
നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ
ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം
ചെയ്തെടുത്ത ചെറുതും വലുതും ആയ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര.