ഗ്രഹസ്ഥാനഗണിതം
Rs. 100
ഗ്രഹസ്ഥാനഗണിതം
മനുഷ്യന്റെ
വ്യാവഹാരിക ജീവിതത്തിലനുപേക്ഷണിയമായ കാലവിജ്ഞാനം ജ്യോതിര്‍ഗോളങ്ങളുടെ
ക്രമഭേദമേറെയില്ലാത്ത ഭ്രമണത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് രൂപപ്പെടുത്തിയത് .
നിത്യാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിക്കു ചുറ്റുമുള്ള ജ്യോതി ജ്യോതിര്‍ഗോളങ്ങളുടെ
ഭ്രമണം ഗണിചെടുത്തു. പഞ്ചാംഗങ..
ഗ്രഹസ്ഥാനഗണിതം
മനുഷ്യന്റെ
വ്യാവഹാരിക ജീവിതത്തിലനുപേക്ഷണിയമായ കാലവിജ്ഞാനം ജ്യോതിര്‍ഗോളങ്ങളുടെ
ക്രമഭേദമേറെയില്ലാത്ത ഭ്രമണത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് രൂപപ്പെടുത്തിയത് .
നിത്യാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിക്കു ചുറ്റുമുള്ള ജ്യോതി ജ്യോതിര്‍ഗോളങ്ങളുടെ
ഭ്രമണം ഗണിചെടുത്തു. പഞ്ചാംഗങ്ങളും കലണ്ടറുകളും വികസിപ്പിച്ചു . ശാസ്ത്രം
പുരോഗമിച്ചപ്പോള്‍ ആകാശകേന്ദ്രം സൂര്യനെന്ന് സ്ഥിതീകരിക്കപ്പെട്ടു. ജ്യോതിര്‍ഗണിതത്തിലെ
പുതിയഗണിതമെന്ന് ഗ്രഹസ്ഥാനഗണിതം അറിയപ്പെടുന്നു . ഇതിനെ ശാസ്ത്രീയമായി വിശകലനം
ചെയ്യുന്ന ഗവേഷണ ഗ്രന്ഥം