മനശാസ്ത്രം
ഉത്തമജീവിതത്തിന്
ദേശീയ വിദ്യാഭ്യാസ ഗവേഷണ
പരിശീലന സമിതി പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരെക്കൊണ്ടു
തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൌമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ
പ്രശ്നങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനുപ്രാപ്തരാക്കു..