കേരളത്തിലെ സാധാരണയായി കാണപ്പെടുന്ന ചിലന്തികള്‍, അവയുടെ ജീവിതരീതി ,തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം ..
കേരളത്തിലെ വിവിധ ജൈവസമ്പന്ന മേഖലകളില്‍ പാമ്പുകളെക്കുറിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം ..
കേരള പോലീസ് അക്കാദമി പരിസരങ്ങളില്‍ പക്ഷി നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പക്ഷികളുടെ അപൂര്‍വ ചിത്രങ്ങളും വിവരണങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ..