ടാഗുകള്‍ : ഭാഷ വ്യവസ്ഥയും വ്യവഹാരവും - ഡോ. സീമാ ജെറോം

ഭാഷ വ്യവസ്ഥയും വ്യവഹാരവും - ഡോ. സീമാ ജെറോം

Rs. 80

Rs. 100

  • വില : Rs. 80
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : SIL-5338
  • ലഭ്യത : 98
ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവീപഠനം എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെയും സഞ്ചരിക്കുന്നു. പ്രഖ്യാതവ്യാകരണ ഗ്രന്ഥങ്ങളിലെ ത..

ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരണസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവീപഠനം എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെയും സഞ്ചരിക്കുന്നു. പ്രഖ്യാതവ്യാകരണ ഗ്രന്ഥങ്ങളിലെ തത്വനിർമിതികളെയും ഭാഷാവ്യവഹാരങ്ങളെയും വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള ഭാഷാ പഠനഗവേഷണ മേഖലയ്ക്ക് മുതൽക്കൂട്ടാവും.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്