ടാഗുകള്‍ : ഭാഷയുടെ ജനാധിപത്യം - ഡോ. ആർ.വി.എം. ദിവാകരൻ
ഭാഷയുടെ ജനാധിപത്യം
Rs. 144
Rs. 180
സമൂഹത്തിന്റെ സാംസ്‌കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഈ ഭാഷാചിന്തകൾ തുടർസംവാദങ്ങൾക്കായി ഭാഷാപഠിതാക്കളെ സ്വാഗതംചെയ്യുന്നു...
സമൂഹത്തിന്റെ സാംസ്‌കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഈ ഭാഷാചിന്തകൾ തുടർസംവാദങ്ങൾക്കായി ഭാഷാപഠിതാക്കളെ സ്വാഗതംചെയ്യുന്നു.