ടാഗുകള്‍ : സ്വാതന്ത്ര്യദർശനം

സ്വാതന്ത്ര്യദർശനം

Rs. 220
  • വില : Rs. 220
  • ബുക്ക് കോഡ് : Sil-5293
  • ലഭ്യത : 100
സ്വാതന്ത്ര്യത്തെ ദാർശനികവും ശാസ്ത്രീയവുമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വർണാഭമായ കാഴ്ചകള്‍ വായനക്കാർക്ക് നല്‍കുന്നു. ആന്തരികവും ബാഹ്യവുമായ സ്വാതന്ത്ര്യത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ അപഗ്രഥിച്ച് സ്വാതന്ത്ര്യത്തെ സാർവത്രികവും വികസ്വരവുമാക്കുന്ന ഗ്രന്ഥം. വ്യക്തിയും സമുഹവും..


സ്വാതന്ത്ര്യത്തെ ദാർശനികവും ശാസ്ത്രീയവുമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വർണാഭമായ കാഴ്ചകള്‍ വായനക്കാർക്ക് നല്‍കുന്നു. ആന്തരികവും ബാഹ്യവുമായ സ്വാതന്ത്ര്യത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ അപഗ്രഥിച്ച് സ്വാതന്ത്ര്യത്തെ സാർവത്രികവും വികസ്വരവുമാക്കുന്ന ഗ്രന്ഥം. വ്യക്തിയും സമുഹവും അധികാരം ഏറ്റവും കുറച്ച് പ്രയോഗിക്കുകയും ആർത്തി വർജിക്കുകയും ചെയ്യുമ്പോള്‍ സ്വാതന്ത്ര്യം വിശ്വചൈതന്യത്തെ ശാശ്വതമാക്കും. ഈ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് മാനവരാശി നിലകൊള്ളുന്നത് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന കൃതി.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്