ടാഗുകള്‍ : റേഡിയോ: ചരിത്രം സംസ്‌കാരം വർത്തമാനം - ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ - ഡോ. ജൈനിമോൾ കെ.വി
റേഡിയോ: ചരിത്രം സംസ്‌കാരം വർത്തമാനം - ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ - ഡോ. ജൈനിമോൾ കെ.വി
Rs. 130
റേഡിയോ അനുഭവത്തെ സൈദ്ധാന്തികമായും സാംസ്‌കാരികമായും വിലയിരുത്തുന്ന അക്കാദമിക് ഗ്രന്ഥം. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ സമൂ ഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റേഡിയോ യുടെ ചരിത്രവും വർത്തമാനവും സാംസ്‌കാരിക സ്വാധീനവും സൂക്ഷ്‌മമായി പരിശോധിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭി ച്ചിട്ട..
റേഡിയോ അനുഭവത്തെ സൈദ്ധാന്തികമായും സാംസ്‌കാരികമായും വിലയിരുത്തുന്ന അക്കാദമിക് ഗ്രന്ഥം. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ സമൂ ഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റേഡിയോ യുടെ ചരിത്രവും വർത്തമാനവും സാംസ്‌കാരിക സ്വാധീനവും സൂക്ഷ്‌മമായി പരിശോധിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭി ച്ചിട്ട് 2023-ൽ നൂറ് വർഷം പൂർത്തിയാകുമ്പോൾ പ്രസി ദ്ധീകരിക്കുന്ന പുസ്‌തകം.