ഭൌതിക ശാസ്ത്രം

Showing 13 to 17 of 17 (2 Pages)
ഭൗതികശാസ്ത്രം  പുത...

SIL

ഭൗതികശാസ്ത്രം പുത...

Rs. 140

ടാക്സ്: Rs. 140

ഇരുപതാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രത്തിന്‍റെ മേഖലയില്‍ സംഭവിച്ച കുതിപ്പുകളും കണ്ടെത്തലുകളും   സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം ...

രാമന്‍ പ്രഭാവം

SIL

രാമന്‍ പ്രഭാവം

Rs. 50

ടാക്സ്: Rs. 50

രാമന്‍ പ്രഭാവം  ഭൗതികശാസ്‌ത്ര മേഖലയിലെ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന്‍ . രാമന്‍ പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചു .സി.വി.രാമന്റെ ശാസ്ത്രീയ നേട്ടങ്ങളും ആശയങ്ങളും വളരെ ലളിതമായി പ്രതി..

റിമോര്‍ട്ട്  സെന്‍...

SIL

റിമോര്‍ട്ട് സെന്‍...

Rs. 60

ടാക്സ്: Rs. 60

റിമോര്‍ട്ട്  സെന്‍സിങ്ങ്ഭൂതലത്തെ സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുന്ന റിമോര്‍ട്ട്  സെന്‍സിങ്ങ് സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം നിരവധിറിമോര്‍ട്ട് സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും ഇതില്‍ ..

ശബ്ദപ്രപഞ്ചം

SIL

ശബ്ദപ്രപഞ്ചം

Rs. 60

ടാക്സ്: Rs. 60

ശബ്ദപ്രപഞ്ചം ശബ്ദത്തിന്റെ ഭൗതികശാസ്‌ത്രം ശബ്ദശാസ്‌ത്ര മേഖലയെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. ശബ്ദതരംഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും , ശബ്ദപ്രതിഭാസങ്ങളെക്കുറിച്ചും ലളിതവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ശബ്ദതരംഗങ്ങളുടെ ഉത്ഭവം , സംക്രമണ രീതികള്‍ സംഗീതോപകരണങ്ങ..

ശാസ്‌ത്രയാന്‍

SIL

ശാസ്‌ത്രയാന്‍

Rs. 80

ടാക്സ്: Rs. 80

ശാസ്‌ത്രയാന്‍ ശാസ്‌ത്രത്തിന്റെ വിവിധമേഖലകളില്‍ ഉണ്ടായിട്ടുള്ള സമകാലികവികാസങ്ങളെ സംഷിപ്തമായി പരിചയപ്പെടുത്തുന്ന പുസ്തകം. ..

Showing 13 to 17 of 17 (2 Pages)