ടാഗുകള്‍ : തീരവിജ്ഞാനീയം ഡോ. വി പി. ജോസഫ് വലിയവീട്ടിൽ

തീരവിജ്ഞാനീയം

Rs. 328

Rs. 410

  • വില : Rs. 328
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : SIL-5405
  • ലഭ്യത : 198
മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠന ഗ്രന്ഥം. തിരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാ..

മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠന ഗ്രന്ഥം. തിരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാണ് എന്ന വിമർശനത്തെ മറികടക്കാൻ കൂടി സഹായകമാണ് മൂന്നു ദശകം നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ ഈ കൃതി.


ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്