ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍

Rs. 250
  • Price:Rs. 250
  • Publisher: SIL
  • Book Code: Sil-4576
  • Availability: 100
ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്‌ത്ര പാരമ്പര്യവുമായി സമന്വയിപ്പിക്കുന്ന സമീപനരീതിയാണ്‌ ജി.ബി.മോഹന്‍ ത..

ജി.ബി.മോഹന്‍ തമ്പി തിരഞ്ഞെടുത്ത ലേഖനങ്ങള്‍

സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്‌ത്ര പാരമ്പര്യവുമായി സമന്വയിപ്പിക്കുന്ന സമീപനരീതിയാണ്‌ ജി.ബി.മോഹന്‍ തമ്പി ഈ പഠനങ്ങളില്‍ അവലംബിച്ചിരിക്കുന്നത് 

Write a review

Note: HTML is not translated!
    Bad           Good