SIL

Book Compare (0)
Showing 61 to 72 of 193 (17 Pages)
കേരളത്തിലെ കണ്ടലു...

SIL

കേരളത്തിലെ കണ്ടലു...

Rs. 70

Ex Tax: Rs. 70

'കരയുടെ കാവല്‍ക്കാര്‍' എന്നു വിശേഷിപ്പിക്കുന്ന കണ്ടല്‍ക്കാടുകള്‍ പരിസ്ഥിതിസംരക്ഷണത്തില്‍  നിര്‍ണായകമായ പങ്കാണ്വഹിക്കുന്നത് . കേരളത്തിലെ കണ്ടല്‍ വനങ്ങള്‍ , വിവിധതരം യദാര്‍ത്ഥകണ്ടലുകള്‍ , കണ്ടല്‍ സഹകാരികള്‍ , സവിശേഷതകള്‍ പ്രാധാന്യം , സംരക്ഷണം എന്നിവയെ കുറിച്ചു ലളിതമായി വിവരിക്കുന്ന ഉത്തമഗ്രന്ഥം&n..

കേരളത്തിലെ ചിലന്ത...

SIL

കേരളത്തിലെ ചിലന്ത...

Rs. 490

Ex Tax: Rs. 490

കേരളത്തിലെ സാധാരണയായി കാണപ്പെടുന്ന ചിലന്തികള്‍, അവയുടെ ജീവിതരീതി ,തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം ..

കേരളത്തിലെ പാമ്പു...

SIL

കേരളത്തിലെ പാമ്പു...

Rs. 110

Ex Tax: Rs. 110

കേരളത്തിലെ വിവിധ ജൈവസമ്പന്ന മേഖലകളില്‍ പാമ്പുകളെക്കുറിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം ..

കേരളഭാഷാ പാഠാവലി ഒ...

SIL

കേരളഭാഷാ പാഠാവലി ഒ...

Rs. 125

Ex Tax: Rs. 125

കേരളഭാഷാപാഠാവലിഒന്നാംഭാഗംഅക്ഷരം, വാക്ക്, വാക്യം, വ്യാകരണം എന്നീ ക്രമത്തിൽ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിരിക്കുന്ന പുസ്തകം. ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും കൈയക്ഷരം വടിവൊത്തതാക്കുന്നതിനും ഈ പുസ്തകം സഹായകമാവും...

കേരളഭാഷാ പാഠാവലി ര...

SIL

കേരളഭാഷാ പാഠാവലി ര...

Rs. 100

Ex Tax: Rs. 100

കേരളഭാഷാ പാഠാവലി രണ്ടാം ഭാഗംഅക്ഷരം, വാക്ക്, വാക്യം, വ്യാകരണം എന്നീ ക്രമത്തിൽ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിരിക്കുന്ന പുസ്തകം. ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും കൈയക്ഷരം വടിവൊത്തതാക്കുന്നതിനും ഈ പുസ്തകം സഹായകമാവും...

കേരളയഹൂദരുടെ സാംസ...

SIL

കേരളയഹൂദരുടെ സാംസ...

Rs. 210

Ex Tax: Rs. 210

കേരള യഹൂദരുടെ സാംസ്‌കാരിക ചരിത്രംകേരളസംസ്‌കാരത്തിന്റെ വളർച്ചയിൽ യഹൂദർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ ആധികാരികരേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്ന കൃതി.സംസ്കാര രൂപീകരണത്തില്‍ യഹൂദര്‍ക്കുള്ള പങ്ക് വിലപ്പെട്ടതാണ്. കേരളീയരുടെ ആചാരങ്ങള്‍, ഭാഷ,ഭക്ഷണ രീതി തുടങ്ങിയവ യഹൂദ സംസ്കാരവുമായി ചേര്‍ന്ന് പരിവര്‍ത്ത..

കേരളസമൂഹവും രാഷ്ട...

SIL

കേരളസമൂഹവും രാഷ്ട...

Rs. 170

Ex Tax: Rs. 170

കേരള രാഷ്ട്രീയത്തെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന പഠന സമാഹാരം ...

കൊച്ചി രാജ്യത്ത് ഉ...

SIL

കൊച്ചി രാജ്യത്ത് ഉ...

Rs. 80

Ex Tax: Rs. 80

കൊച്ചി രാജ്യത്ത് ഉദിച്ച പരമൻഎം എ ദേവകിചേറിൽ നിന്നുയർന്നുവരുന്ന താമരപ്പൂവ് ആരെയും ആകർഷിക്കും. പക്ഷേ ചേറിൽ പണിയുന്ന മണ്ണിന്റെ മക്കൾ അവഗണിക്കപ്പെടുന്നു. അതിജീവനത്തിന്റെ പോരാട്ട ഭൂമിയിൽ നിന്നുയർന്നുവന്ന ഒരു പോരാളിയുടെ ചരിത്രം, വ്യക്തിയുടേത് മാത്രമല്ല കാലഘട്ടത്തിന്റേത് കൂടിയാണ്‌..

കൊറോണ വൈറസ് 100 ചോദ്...

SIL

കൊറോണ വൈറസ് 100 ചോദ്...

Rs. 150

Ex Tax: Rs. 150

കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ആധികാരികമായി ഉത്തരം നല്‍കുന്ന ആരോഗ്യശാസ്‌ത്ര ഗ്രന്ഥം...

കൗമുദി ടീച്ചര്‍ ത്...

SIL

കൗമുദി ടീച്ചര്‍ ത്...

Rs. 50

Ex Tax: Rs. 50

കൗമുദി ടീച്ചര്‍ ത്യാഗത്തിന്റെ നിലാവ്ജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലും ത്യാഗവും സഹനവും മാതൃകയാക്കി സ്വാതന്ത്ര്യസമര ചരിത്രത്തിലിടം നേടിയ കര്‍മധീരയായ വനിതയായിരുന്നു കൗമുദി ടീച്ചര്‍. അവരുടെ ജീവിതത്തെ തൊട്ടറിയാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം ...

ഗണിത വിശ്ലേഷണതത്വ...

SIL

ഗണിത വിശ്ലേഷണതത്വ...

Rs. 250

Ex Tax: Rs. 250

Principles of Mathematical Analysis ന്റെ മലയാള വിവര്‍ത്തനം .ബിരുദതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  ഗണിത വിശ്ലേഷണത്തിന്റെ വിവിധ വിഭാഗങ്ങള്‍ സമഗ്രമായി വിവരിക്കുന്ന പുസ്തകം ..

ഗണിതശബ്ദകോശം

SIL

ഗണിതശബ്ദകോശം

Rs. 75

Ex Tax: Rs. 75

ഗണിത ശാസ്ത്രത്തിലെ വിവിധ സംജ്ഞകളെ ലളിതമായി സംക്ഷിപ്ത രൂപത്തില്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഗണിതത്തെ അടുത്തറിയാനും  മനസിലാക്കാനും ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പുസ്തകം ..

Showing 61 to 72 of 193 (17 Pages)