SIL

Book Compare (0)
Showing 49 to 60 of 193 (17 Pages)
കണ്വ മാനസി -ശകുന്ത...

SIL

കണ്വ മാനസി -ശകുന്ത...

Rs. 230

Ex Tax: Rs. 230

മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം, പദ്മ പുരാണത്തിലെ ശാകുന്തള കഥ, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്നീ ഗ്രന്ഥങ്ങളെ സമഗ്രമായും ആസ്വാദ്യതരമായും അപഗ്രഥനം ചെയ്യുന്ന താരതമ്യപഠനം...

കഥയുടെ പുതുനൂറ്റാ...

SIL

കഥയുടെ പുതുനൂറ്റാ...

Rs. 140

Ex Tax: Rs. 140

..

കമ്പ്യൂട്ടര്‍ പരി...

SIL

കമ്പ്യൂട്ടര്‍ പരി...

Rs. 150

Ex Tax: Rs. 150

കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവുംപേഴ്സണല്‍ കമ്പ്യൂട്ടര്‍ സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനാവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുയാണ് ഈ പുസ്തകം ..

കമ്യൂണിസ്റ്റ് ഭരണ...

SIL

കമ്യൂണിസ്റ്റ് ഭരണ...

Rs. 380

Ex Tax: Rs. 380

കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവുംഒരു ചരിത്രാന്വേഷണംഡോ. പി എം സലിംവൈവിധ്യമാർന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗവേഷണ ഗ്രന്ഥം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് വളരെവലിയ മുതൽക്കൂട്ടാണ്.- ഡോ. കെ.എൻ.പണിക്കർ..

കമ്യൂണിസ്റ്റ്‌ ഭര...

SIL

കമ്യൂണിസ്റ്റ്‌ ഭര...

Rs. 310

Ex Tax: Rs. 310

വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗവേഷണ ഗ്രന്ഥം   ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വളരെ മുതല്‍കൂട്ടാണ്.ഡോ.കെ.എന്‍ പണിക്കര്‍ ..

കാമരാജ്‌ രാഷ്ട്രീ...

SIL

കാമരാജ്‌ രാഷ്ട്രീ...

Rs. 110

Ex Tax: Rs. 110

ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം..

കാവ് പെറ്റ കമ്മ്യൂ...

SIL

കാവ് പെറ്റ കമ്മ്യൂ...

Rs. 170

Ex Tax: Rs. 170

തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകള്‍ . അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തില്‍നിന്ന്‍ തമസ്ക്കരിക്കട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളായി പരിണമിക്കാറുള്ളത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തിന്റെ വിമോചനത്തിനുവേണ്ടി പിറവികൊണ്ടപ്പോള്‍ അത് ദേശത്തിലാകമാനം സമത്വബോധത്തിന്റെയും ..

കെ.ജി.എസ് വഴികള്‍ (ക...

SIL

കെ.ജി.എസ് വഴികള്‍ (ക...

Rs. 200

Ex Tax: Rs. 200

കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളുടെ സമ്പൂര്‍ണവലോകനം. ..

കേരളം ഭൂപടങ്ങളിലൂ...

SIL

കേരളം ഭൂപടങ്ങളിലൂ...

Rs. 500

Ex Tax: Rs. 500

കേരള ഭൂമിശാസ്ത്രത്തിന്റെ ദൃശ്യാവിഷ്കാരം.സൂക്ഷ്മമായ വിവരങ്ങള്‍ പോലും അനായാസം കണ്ടെത്താന്‍ സാധിക്കുന്ന വലുപ്പത്തിലുള്ള ബഹുവര്‍ണ്ണ ഭൂപടങ്ങള്‍ .അനുബന്ധ വിവരങ്ങള്‍ പട്ടികകളായും ചിത്രങ്ങളായും ഓരോ ഭൂപടത്തോദുമൊപ്പം നല്‍കിയിരിക്കുന്നു ...

കേരളം ലോകചരിത്രത്...

SIL

കേരളം ലോകചരിത്രത്...

Rs. 190

Ex Tax: Rs. 190

കേരളം ലോകചരിത്രത്തിലൂടെചരിത്രത്തിന്റെ അതിര്‍വരമ്പുകള്‍ നാടുകളിലും രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ഒതുക്കി നിര്‍ത്തുന്നതിനു പകരം ഒരേ കാലഘട്ടത്തില്‍ മലയാളക്കര ഉള്‍പ്പെടെ ലോകത്ത് എമ്പാടും നടന്നിട്ടുള്ള സംഭവങ്ങള്‍ ഏകോപിപ്പിച് തയ്യാറാക്കിയ കൃതി...

കേരളത്തിന്റെ ഇന്ന...

SIL

കേരളത്തിന്റെ ഇന്ന...

Rs. 180

Ex Tax: Rs. 180

ഒരു വ്യത്യസ്തമായ ചരിത്ര  രചനാരീതി അവലംബിച്ചുകൊണ്ട് ശ്രീ.കെ.എന്‍ .ഗണേഷ് രചിച്ച പുസ്തകമാണ്  'കേരളത്തിന്റെ ഇന്നലെകള്‍'..

കേരളത്തിന്‍റെ സാം...

SIL

കേരളത്തിന്‍റെ സാം...

Rs. 350

Ex Tax: Rs. 350

സങ്കീര്‍ണ്ണവും ചൈതന്യവത്തുമായ ഒരു സാംസ്‌കാരികഘോഷയാത്രയുടെ അത്യന്തം ഹൃദയാവര്‍ജ്ജകവും അപഗ്രഥനാത്മകാവുമായ ഒരു ആഖ്യാനമാണ് ഈ ഉത്തമ ചരിത്രഗ്രന്ഥം..

Showing 49 to 60 of 193 (17 Pages)