SIL
ഇന്‍ഡിസൈന്‍
Rs. 100
Ex Tax: Rs. 100
ഇന്‍ഡിസൈന്‍ഇന്‍ഡിസൈന്‍ സ്വയം പഠിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം . അച്ചടി , വെബ് , മൊബൈല്‍ അപ്ലിക്കേഷന്‍ , പരസ്യനിര്‍മാണം എന്നിവയ്ക്കു സഹായകമായ ഒരു ലേഔട്ട് സോഫ്റ്റ്‌വെയര്‍ ആണ് ഇന്‍ഡിസൈന്‍.1999 –ല്‍അഡോബി പുറത്തിറക്കിയിട്ടുള്ള ഇന്‍ഡിസൈന്റെ സി.എസ് 6 നെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഇന്‍..
ഇലക്ട്രിക്കല്‍ ട്...
Rs. 160
Ex Tax: Rs. 160
ഐ.റ്റി.ഐകളിലെ ഇലക്ട്രിക്കല്‍ ട്രേഡിന്റെ സിലബസ് അനുസരിച് തയ്യാറാക്കിയ പുസ്തകം.വയര്‍മാന്‍ ,ലൈന്മാന്‍ പരീക്ഷകള്‍ക്ക് തയ്യാറാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുതിയിരിക്കുന്നു . ഏറ്റവും കൂടുതല്‍ വിട്ടു പോയ ട്രേഡ് പുസ്തകം ..
ഇലക്ട്രോണിക്സ് അട...
Rs. 120
Ex Tax: Rs. 120
ഇലക്ട്രോണിക്സ് ടെക്നോളജിയുടെ പ്രാഥമിക പാഠപുസ്തകം .റസിസ്റ്റെര്‍, കപ്പാസിറ്റര്‍, ഇന്‍ഡക്റ്റര്‍ എന്നിവയുടെ പഠനം .ട്രാന്‍സിസ്റ്റര്‍ ,UJT,FET,SCR തുടങ്ങിയ ഘടകങ്ങളുടെ പ്രവര്‍ത്തനവും ഉപയോഗവും വിശദമായ പ്രദിപാദിക്കുന്നു...
ഇസ്രോയുടെ റോക്കറ്...
Rs. 450
Ex Tax: Rs. 450
ഇന്ത്യ ലോകത്ത് ഒരു ബഹിരാകാശ ശക്തിയായി വളര്‍ന്ന സംഭവബഹുലമായ ചരിത്രത്തിന്റെ ഉദ്വേഗജനകമായ അവതരണം ..
എ.എല്‍.ബാഷാം ഇന്ത്...
Rs. 450
Ex Tax: Rs. 450
പുരാതന ഇന്ത്യന്‍ നാഗരികതകളെ കുറിച്ചുള്ള ആഴമാര്‍ന്ന പഠനമാണ് വിശ്രുത എ.എല്‍.ബാഷാം 'ഇന്ത്യ എന്ന വിസ്മയം' ...
എന്താണ് ക്വാണ്ടം സ...
Rs. 75
Ex Tax: Rs. 75
ആധുനിക ഭൗതികശാസ്ത്ര സിദ്ധാന്തത്തെയും പ്രയോഗത്തെയും ഒരു പോലെ സ്വാധീനിച്ച ക്വാണ്ടം സിദ്ധാന്തത്തെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം ...
എറിക് ഹോബ്സ്ബാം ചര...
Rs. 75
Ex Tax: Rs. 75
എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ വിസ്മയംവിഖ്യാത ബ്രിട്ടീഷ് ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട്കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ ജീവ ചരിത്രം ..
എഴാച്ചേരി കലഹകലയു...
Rs. 350
Ex Tax: Rs. 350
സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കു വച്ച തുറന്ന ചര്‍ച്ചകളും തുടങ്ങി കവിയുടെ എഴുത്തും ജീവിതവും പൂര്‍ണമായി പഠനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം ..
എഴുത്തമ്മമാര്‍
Rs. 200
Ex Tax: Rs. 200
എഴുത്തമ്മമാര്‍മലയാലത്തിലെ എഴുത്തുകാരികള്‍ നേരിട്ട സര്‍ഗാത്മക പ്രതിസന്ധികളെത്തിറയുന്ന പുസ്തകം..
ഐന്‍സ്റ്റൈന്‍ ആപേ...
Rs. 50
Ex Tax: Rs. 50
ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവുംആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റൊരു പ്രസ്..
ഒന്ന് രണ്ട് മൂന്ന്...
Rs. 130
Ex Tax: Rs. 130
ജോര്‍ജ് ഗാമോവ് എഴുതിയ 'ഒണ്‍ ടു ത്രീ ഇന്‍ഫിനിറ്റി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഒന്ന് രണ്ട് മൂന്ന് അനന്തം . അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം സാധാരണക്കാരന് മനസിലാക്കുന്ന വിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു ...
കണക്ക് വരയും കുറിയ...
Rs. 100
Ex Tax: Rs. 100
കണക്ക് വരയും കുറിയുംരേഖപ്പെടുത്തിയതും അല്ലാത്തതുമായ നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം ചെയ്തെടുത്ത ചെറുതും വലുതും ആയ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര...