SIL
ആധുനികകേരളം ജീവിത...
Rs. 120
Ex Tax: Rs. 120
ആധുനികകേരളം ജീവിതവും സംസ്കാരവുംബഹുമുഖസ്പര്‍ശിയായ വിജ്ഞാനധാരകളെ സമന്വയിപ്പിച്ചുകൊണ്ട് കലയെയും സാഹിത്യത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സമകാലിക വിഷയങ്ങളെയും സംക്ഷിപ്തവും ആധികാരികവുമായിചര്‍ച്ചചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണിത്..
ആധുനികതാവാദ സാഹിത...
Rs. 310
Ex Tax: Rs. 310
മലയാളത്തിലെ ആധുനികതാവാദ സാഹിത്യത്തെ മലയാള വിമര്‍ശനം എങ്ങിനെ നോക്കിക്കണ്ടുവെന്നത് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി ...
ആര്യഭടീയം
Rs. 220
Ex Tax: Rs. 220
ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രതിഭാശാലിയായ ഗണിതജ്ഞന്‍ ആര്യഭടന്റെ വിഖ്യാതകൃതിയായ ആര്യഭടീയത്തിന്റെ മലയാള വ്യാഖ്യാനം ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്ക് തനതായ സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് ഭാരതീയ ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകിയ ആര്യഭടന്റെ സംഭാവനകള്‍ വിലയിരുത്തുന്ന ഗ്രന്ഥ..
ആറ്റങ്ങള്‍ മുതല്‍ ...
Rs. 50
Ex Tax: Rs. 50
ആറ്റങ്ങള്‍ മുതല്‍ ധൂമകേതുക്കള്‍ വരെശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ അത്ഭുതകരമായ സംഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓരോ കണ്ടുപിടിത്തത്തിന്റെയും പുറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ കഥകള്‍ വളരെ രസകരമായി ഇതില്‍ വിവരിച്ചിരിക്കുന്നു .ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അതു രസകരമായി പകര്‍ന..
ഇ എം എസ് ജീവിതവും ച...
Rs. 390
Ex Tax: Rs. 390
ഇ എം എസ്ജീവിതവും ചിന്തയുംഐ.വി.ദാസ്ബഹുമുഖപ്രതിഭയായ ഇഎംഎസിന്റെ രാഷ്ട്രീയവും ധൈഷണികവുമായ ജീവിതത്തിന്റെ നാനാവശങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനസമാഹാരം..
ഇ.കെ .ജാനകി അമ്മാള്...
Rs. 150
Ex Tax: Rs. 150
ഇ.കെ .ജാനകി അമ്മാള്‍ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍ ..
ഇന്ത്യ 2020 നവസഹസ്രാ...
Rs. 160
Ex Tax: Rs. 160
ഇന്ത്യ 2020 നവസഹസ്രാബ്ദദര്‍ശനംഇന്ത്യയ്ക്ക് വികസിതരാഷ്ട്രമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിനു ഉത്തരം നല്‍കുന്ന പുസ്തകം .ഇന്ത്യയുടെ വികസിതരാഷ്ട്രപദവി ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് . ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യുന്ന പുസ്തകം പുതിയ സഹസ്രാബ്ദത്തില്‍. ..
ഇന്ത്യ സാമ്പത്തിക...
Rs. 170
Ex Tax: Rs. 170
ഇന്ത്യയുടെ സാമ്പത്തികവികസനത്തെ വിശാലമായ കാഴ്ചപ്പാടില്‍ അപഗ്രഥിക്കുന്ന പുസ്തകം ..
ഇന്ത്യന്‍ ഭരണഘടന
Rs. 290
Ex Tax: Rs. 290
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന അമൂല്യഗ്രന്ഥം ..
ഇന്ത്യന്‍ ഭരണഘടന അ...
Rs. 120
Ex Tax: Rs. 120
ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഢവുംമനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന.ഭാരണഘടനയും നിയമസംഹിതകളുമാണ്രാഷ്ട്രത്തിന്റെ ആകൃതിയും സൗന്ദര്യവുംനിര്‍ണയിക്കുന്നത് . ഇന്ത്യന്‍ ഭരണഘടനയെ ലളിതമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം ...
ഇന്ത്യന്‍ സമ്പദ് ...
Rs. 140
Ex Tax: Rs. 140
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാരംഭം മുതലുള്ള ഒരു നൂറ്റാണ്ടുകാലം ഇന്ത്യ എങ്ങിനെ ചൂഷണം ചെയ്യപെട്ടു വന്നതിന്റെ വസ്തു നിഷ്ടടമായ അവതരണം ..
ഇന്റലിജെന്‍സ് ഗാത...
Rs. 125
Ex Tax: Rs. 125
ഇന്റലിജെന്‍സ് ഗാതറിങ് എന്ന തൊഴില്‍ മേഖലയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം ...