SIL
റാം മനോഹര്‍ ലോഹ്യ ...
Rs. 400
Ex Tax: Rs. 400
രാഷ്ട്രീയത്തിന്റെ ദൃഡതയും ദീര്‍ഘ വീക്ഷണവും കൊണ്ട് ശ്രദ്ധേയനായ റാം മനോഹര്‍ ലോഹ്യയുടെ സംഭവബഹുലമായ ജീവിതത്തെ വരച്ചു കാട്ടുന്ന ഗ്രന്ഥം ...
റിമോര്‍ട്ട് സെന്‍...
Rs. 60
Ex Tax: Rs. 60
റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ് സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം .നിരവധിറിമോര്‍ട്ട് സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും ഇതില്‍ ചര്‍ച്ചചെയ്..
വജ്രം രത്നങ്ങളുടെ ...
Rs. 50
Ex Tax: Rs. 50
വജ്രം രത്നങ്ങളുടെ രാജാവ്ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ രക്തരൂക്ഷ..
വടക്കന്‍ മാപ്പിള ക...
Rs. 100
Ex Tax: Rs. 100
കോല്‍ക്കളിയുടെ ചിട്ടവട്ടങ്ങളും ചരിത്രവും വര്‍ത്തമാനവും വായിച്ചറിയാവുന്ന പുസ്തകം ..
വയനാട്ടിലെ ആദിവാസ...
Rs. 170
Ex Tax: Rs. 170
വയനാട്ടിലെ ആദിവാസി ജനതയുടെ ചരിത്രവും വര്‍ത്തമാനവും സസൂഷ്മം പഠന വിധേയമാക്കുന്ന ഗ്രന്ഥം ...
വര്‍ത്തമാനപ്പുസ്...
Rs. 140
Ex Tax: Rs. 140
വര്‍ത്തമാനപ്പുസ്തകതിന്റെ വര്‍ത്തമാനംകേരളത്തിലെ കത്തോലിക്കാസഭയുടെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേതത്തെ ഉള്ളില്‍ ആവാഹിച്ചുകൊണ്ടുള്ള ഒരു യാത്രയുടെ ഹൃദയത്തുടിപ്പുകളാണ് ഇവിടെ വ്യവചേഛ്ദിക്കുന്നത് . വിരല്‍ മുറിച് വാര്‍ന്നുവീഴുന്ന രക്തത്തുള്ളികള്‍ക്ക് അക്ഷരരൂപം നല്‍കിയതുപോലുള്ള ഒരു വായനാന..
വസന്തം വഴിമാറിയപ്...
Rs. 210
Ex Tax: Rs. 210
മിലാൻ കുന്ദേരയുടെ തിരഞ്ഞെടുത്ത നോവലുകളിലൂടെയുള്ള ഒരു യാത്രവസന്തം വഴിമാറിയപ്പോൾ..
വസ്ത്രനിര്‍മാണകല
Rs. 300
Ex Tax: Rs. 300
വസ്ത്രനിര്‍മാണകലതയ്യലിനെയും അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും അതില്‍ സാമര്‍ത്ഥ്യം ആര്‍ജിക്കുവാന്‍ സഹാ..
വികസനമെന്ന സ്വാതന...
Rs. 250
Ex Tax: Rs. 250
വികസനമെന്ന സ്വാതന്ത്ര്യംസ്വാതന്ത്രത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം . ദേശീയോല്‍പ്പാദനതിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല.വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന..
വിദ്യാഭ്യാസം ചരിത...
Rs. 250
Ex Tax: Rs. 250
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇക്കാലഘട്ടംവരെയുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും പഠനവിധേയമാക്കുന്ന വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ പഠന ഗ്രന്ഥം..
വിഭവസമാഹരണത്തിന്...
Rs. 110
Ex Tax: Rs. 110
വിഭവസമാഹരണത്തിന്റെ തനതുശൈലികൾപ്രൊഫ.കെ.എൻ.ഗംഗാധരൻകേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. സാമ്പത്തികവളർച്ചയിൽ പിന്നാക്കംപോയിട്ടും സാമൂഹികവികസനത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം. വിദേശമലയാളികൾ കേരളത്തിലേക്ക് അയച്ച പണമാണ് കേരളവികസനത്തിൽ ലോകശ്രദ്ധയിൽകൊണ്ടുവന്ന മാതൃകയ്..
വിമര്‍ശനത്തെ അഗാധ...
Rs. 160
Ex Tax: Rs. 160
കെ.പി.അപ്പന്റെ കൃതികളെക്കുറിച്ചുള്ള ഈടുറ്റ പഠനങ്ങളടങ്ങിയ ആധികാരിക ഗ്രന്ഥം ...