നിത്യഹരിത നായകനായ പ്രേംനസീര്‍ മുതല്‍ തമിഴ് സൂപ്പര്‍താരമായ രജനികാന്ത് വരെയുള്ള എട്ട് നായക നടന്മാരുടെ താരസ്വത്വ നിര്‍മിതിയെ കുറിച്ചുള്ള സവിശേഷ പഠനമാണ് ഈ പുസ്തകം ...
കുട്ടികളിൽ ഊർജ സംരക്ഷണാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന
രീതിയിൽ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊർജസംരക്ഷണത്തിന്‍റെ പ്രാധാന്യം, വിവിധ ഊർജോൽപ്പാദന - ഉപയോഗരീതികൾ, നല്ല ഊർജ ക്ഷമതയുള്ള
ഗാർഹികോപകരണങ്ങളുടെ തിരഞ്ഞെടുക്കൽ, ഊർജസംരക്ഷണ മാർഗങ്ങളും നിർദേശങ്ങളും
തുടങ്ങിയവ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥ..
നുക്ലിയര്‍ ഊര്‍ജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊര്‍ജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം...
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യായ സശാക്തീകരണ്‍ പുരസ്‌കാരം തുടര്‍ച്ചയായി നേടിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ വികേന്ദ്രീകരണ വിജയഗാഥ വിവരിക്കുന്ന ഗ്രന്ഥം ..
ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ നോബല്‍ പുരസ്‌കാരം ലഭിച്ച വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനയെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥം ...
പരിണാമത്തെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിണാമത്തിന്റെ ശാസ്ത്രീയ വഴികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന ഉത്തമഗ്രന്ഥം . ..
കേരള പോലീസ് അക്കാദമി പരിസരങ്ങളില്‍ പക്ഷി നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പക്ഷികളുടെ അപൂര്‍വ ചിത്രങ്ങളും വിവരണങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ..