അണുബോംബുകളുടെ കഥഇന്ത്യ , അമേരിക്ക,ബ്രിട്ടണ്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ അണുബോംബ് നിര്‍മാണപദ്ധതികള്‍ , രഹസ്യായുധ നിര്‍മിതികള്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങള്‍ എന്നിവ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം ...
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ശാസ്‌ത്ര പ്രചാരകന്‍ പ്രൊഫ.ഐസക് അസിമോവിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . ശാസ്‌ത്രത്തെ വ്യാഖ്യാനിക്കാനും അവിശ്വാസത്തെ പ്രതിരോധിക്കാനും അസിമോവ് എഴുതി ചിന്തോദീപകമായ രചനകള്‍ .ശാസ്ത്രവും സാങ്കേതികവിദ്യയും വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കു..
ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദി..
ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവുംആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റൊരു പ്രസ്..
നുക്ലിയര്‍ ഊര്‍ജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊര്‍ജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം...
ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ നോബല്‍ പുരസ്‌കാരം ലഭിച്ച വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനയെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥം ...
പ്രാപഞ്ചികലോകത്ത് നമ്മെ അതിശയിപ്പിക്കുന്ന വിവിധ വസ്തുക്കളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും അവയുടെ കണ്ടെത്തലുകള്‍ക്ക് വഴിതെളിച്ച ശാസ്ത്രലോകത്തെ ചരിത്രസംഭവങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകം...