ആധുനികകേരളം ജീവിതവും സംസ്കാരവുംബഹുമുഖസ്പര്‍ശിയായ വിജ്ഞാനധാരകളെ സമന്വയിപ്പിച്ചുകൊണ്ട് കലയെയും സാഹിത്യത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സമകാലിക വിഷയങ്ങളെയും സംക്ഷിപ്തവും ആധികാരികവുമായിചര്‍ച്ചചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണിത്..
കേരളം ലോകചരിത്രത്തിലൂടെചരിത്രത്തിന്റെ അതിര്‍വരമ്പുകള്‍ നാടുകളിലും രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ഒതുക്കി നിര്‍ത്തുന്നതിനു പകരം ഒരേ കാലഘട്ടത്തില്‍ മലയാളക്കര ഉള്‍പ്പെടെ ലോകത്ത് എമ്പാടും നടന്നിട്ടുള്ള സംഭവങ്ങള്‍ ഏകോപിപ്പിച് തയ്യാറാക്കിയ കൃതി...
കേരള യഹൂദരുടെ സാംസ്‌കാരിക ചരിത്രംകേരളസംസ്‌കാരത്തിന്റെ വളർച്ചയിൽ യഹൂദർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ ആധികാരികരേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്ന കൃതി.സംസ്കാര രൂപീകരണത്തില്‍ യഹൂദര്‍ക്കുള്ള പങ്ക് വിലപ്പെട്ടതാണ്. കേരളീയരുടെ ആചാരങ്ങള്‍, ഭാഷ,ഭക്ഷണ രീതി തുടങ്ങിയവ യഹൂദ സംസ്കാരവുമായി ചേര്‍ന്ന് പരിവര്‍ത്ത..
കൊച്ചി രാജ്യത്ത് ഉദിച്ച പരമൻഎം എ ദേവകിചേറിൽ നിന്നുയർന്നുവരുന്ന താമരപ്പൂവ് ആരെയും ആകർഷിക്കും. പക്ഷേ ചേറിൽ പണിയുന്ന മണ്ണിന്റെ മക്കൾ അവഗണിക്കപ്പെടുന്നു. അതിജീവനത്തിന്റെ പോരാട്ട ഭൂമിയിൽ നിന്നുയർന്നുവന്ന ഒരു പോരാളിയുടെ ചരിത്രം, വ്യക്തിയുടേത് മാത്രമല്ല കാലഘട്ടത്തിന്റേത് കൂടിയാണ്..
ചരിത്രവും സംസ്കാരവുംരാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ കേരളത്തിലെ നേട്ടം മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്ന പുതിയകാലത്ത് ചര്‍ച്ചചെയ്യപ്പെടാന്‍ ഏറെസാധ്യതയുള്ള ലേഖനങ്ങള്‍. കഴിഞ്ഞ 3 ദശബ്ദ്ക്കാലത്തെ സാമൂഹിക പരിണാമങ്ങള്‍ വിലയിരുത്തുന്ന ആധികാരിക ഗ്രന്ഥം ...
കേരളത്തിലെ ജനങ്ങളുടെ ജീവിതം , സംസ്കാരം , ആചാരങ്ങള്‍ , ചരിത്രം എന്നിവയെക്കുറിച്ച് വൈവിധ്യപൂര്‍ണവും എന്നാല്‍ കൃത്യവുമായ ഒരു രൂപം നല്‍കുന്ന അപൂര്‍വം കൃതികളിലൊന്നാണ് ഞാന്‍ കണ്ട കേരളം ..