ഇന്ത്യ ചരിത്രം
ഇന്ത്യന്‍ സമ്പദ് ...
Rs. 140
ടാക്സ്: Rs. 140
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാരംഭം മുതലുള്ള ഒരു നൂറ്റാണ്ടുകാലം ഇന്ത്യ എങ്ങിനെ ചൂഷണം ചെയ്യപെട്ടു വന്നതിന്റെ വസ്തു നിഷ്ടടമായ അവതരണം ..
ചരിത്രം പറയുമ്പോള...
Rs. 350
ടാക്സ്: Rs. 350
ചരിത്രം പറയുമ്പോള്‍ റോമീല ഥാപറുമായി റമീന്‍ ജഹാന്റെബഗ് ലുവും നീലാദ്രി ഭട്ടാചാര്യയും നടത്തിയ സംഭാഷണം ..
പ്രാക് ചരിത്രം ഭാ...
Rs. 60
ടാക്സ്: Rs. 60
ഭഷ്യശേഖരണത്തിനായാലും ഭക്ഷ്യോല്‍പ്പാദനത്തിനായാലും ഉപകരണങ്ങള്‍ ആവശ്യമാണ് . ഉപകരണങ്ങളുടെ നിര്‍മിതിയും കാലോചിതമായ നവീകരണവും എങ്ങിനെയാണ് മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് കാരണമായതെന്ന് ഈ ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്നു..
വിപ്ലവകാരികള്‍
Rs. 425
ടാക്സ്: Rs. 425
വിപ്ലവകാരികള്‍ രണ്ടാംലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന 27 ലേഖനങ്ങളുടെ സമാഹാരം.ഒന്നാം ഇന്‍റർനാഷണല്‍ മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർധത്തില്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍വരെ അനിതരസാധാരണമായ ധിഷണയോടെ അപഗ്രഥിക്കുന്ന എറിക് ഹോബ്സ്..
സമകാലിക ഭാരത ചരിത്...
Rs. 450
ടാക്സ്: Rs. 450
സമകാലിക ഭാരത ചരിത്രം മാര്‍ക്സിസ്റ്റ് സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക ഭാരത ചരിത്രത്തെ അപഗ്രഥിക്കുന്ന കൃതി..
സാരസചരിത്ര സംഗ്രഹ...
Rs. 450
ടാക്സ്: Rs. 450
ലോകജനതയ്ക് സാരസവംശം നല്‍കിയ സാഹിത്യ-വിജ്ഞാന-കലാ സാംസ്‌കാരിക സംഭാവനകളുടെ കൃത്യമായ വിവരണമാണ് സാരസ ചരിത്ര സംഗ്രഹം .സയ്യിദ് അമീര്‍ അലിയുടെ 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് സാരസന്‍സ്' എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം . ..
സ്വാതന്ത്ര്യത്തി...
Rs. 320
Rs. 400
ടാക്സ്: Rs. 320
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള - ധീരമായ വിടുതൽ കൂടിയാണ് സ്വാതന്ത്ര്യം. ആ സ്വാതന്ത്യ്രത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗഢഗംഭീരമായ രചന..