അക്ഷരം അറിയാന്‍
അക്ഷരസംബന്ധിയായ
എല്ലാ സംശയങ്ങള്‍ക്കും ലളിതമായി ഉത്തരം കണ്ടെത്തുന്ന ഈ ഗ്രന്ഥം അക്ഷരത്തെ അര്‍ത്ഥവത്തായി
അറിയുവാന്‍ വായനക്കാരെ സഹായിക്കുന്നു ...
അണുബോംബുകളുടെ കഥ
ഇന്ത്യ ,
അമേരിക്ക,ബ്രിട്ടണ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അണുബോംബ് നിര്‍മാണപദ്ധതികള്‍ ,
രഹസ്യായുധ നിര്മിതികള്ക്കുവേണ്ടിയുള്ള ഗവേഷണങ്ങള്‍ എന്നിവ ലളിതമായി പ്രതിപാദിക്കുന്ന
പുസ്തകം ...
അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്സാക്ഷി വിവരണങ്ങൾ - ഡോ. പി. കെ. ബാലകൃഷ്ണൻസ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കുവാനും സ്വാതന്ത്ര്യസമരനായകരിൽ ചിലരെ മഹത്വവൽക്കരിക്കുവാനും മറ്റുചിലരെ അപകീർത്തിപ്പെടുത്തുവാനും വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കിൽ ജനങ്ങളെ കാര്യങ്ങൾ..
ലോക പ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ അസാധാരണമായ ജീവിതം പ്രതിപാദിക്കുന്ന അതിവിശിഷ്ടമായ ജീവചരിത്ര ഗ്രന്ഥം .ശ്രീനിവാസ രാമാനുജന്റെ ജീവചരിത്ര ഗ്രന്ഥമായ ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി എന്ന പ്രശസ്തമായ പുസ്തകത്തിന്റെ മലയാള പരിഭാഷ ...
അന്ന വിചാരങ്ങൾ - അധികാരം ചരിത്രം സംസ്കാരം - വിനോദ്കുമാർ കല്ലോലിക്കൽ
സംസ്കാരത്തിന്റെ വികാസത്തിൽ ഭക്ഷണത്തിന് മുഖ്യപങ്കാണുള്ളത്. മനുഷ്യന്റെ ജൈവികമായ ഒരാവശ്യം എന്നതിലുപരി ഒരു സാമൂഹിക ചിഹ്നം കൂടിയാണ് ഭക്ഷണം. ഭക്ഷണസംസ്കാരത്തെക്കുറിച്ച് നൂതന ആശയങ്ങളും അറിവുകളും പകരുന്ന ഉത്തമഗ്രന്ഥം...
അന്യഗ്രഹ ജീവികൾ സത്യവും മിഥ്യയും - ഡോ. ജോർജ് വർഗീസ്.പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? ഭൂമിയിൽ മാത്രമാണോ ജീവൻ നിലനിൽക്കുന്നത്? അന്യഗ്രഹ ജീവികളും പറക്കും തളികകളുമെല്ലാം ഭാവനാസൃഷ്ടികളാണോ? തുടങ്ങിയ നിരവധി സമസ്യകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന പുസ്തകം...
അന്റാർട്ടിക്കന്‍ പര്യടനം ഫെലിക്സ് ബാസ്റ്റ്
ദക്ഷിണധ്രുവത്തിലുള്ള
മഞ്ഞുമൂടിയ വന്‍കരയായ അന്റാർട്ടിക്കയെക്കുറിച്ചുളള പുസ്തകം. ഭാരതത്തിന്റെ 36-ാമത്
അന്റാർട്ടിക്കന്‍ അന്താരാഷ്ട്ര പര്യവേക്ഷണദൗത്യത്തിന്റെ ഭാഗമായി 2016 ല്‍ കടല്പ്പായലുകളെക്കുറിച്ച്
ഗവേഷണം ചെയ്യുന്നതിനായി പ്രൊഫ.ഫെലിക്സ് ബാസ്റ..
സംസ്കരിക്കപ്പെടാതെ
വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യം ഭൂമിയിലുണ്ടാക്കുന്ന ഗുരുതരമായ
വിപത്തിനെക്കുറിച്ചും അതുവഴി മനുഷ്യന് ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്ന പുസ്തകം. ഇ-മാലിന്യ
പുനഃചംക്രമണവും മറ്റു പ്രശ്നം പ്രശ്നപരിഹാരമാർഗങ്ങളും
പ്രതിപാദ്യവിഷയങ്ങളാണ്...
മാർക്സിൽനിന്നാരംഭിച്ച്
ഫ്രാങ്ക്ഫർട്ട് ചിന്തകരിലൂടെ ചിഹ്നവിജ്ഞാനീയത്തിന്റെയും സാംസ്കാരിക ഭൗതിക
വാദത്തിന്റെയും വഴികളിലൂടെ വികസിച്ച സംസ്കാര പഠനത്തിന്റെ പശ്ചാത്തലത്തിലാണ്
ഡോ. സൗമ്യ കെ.സി. പൊതുമണ്ഡലവും ഭാവുകത്വവും കഥാപ്രസംഗകലയിലെ പരിണാമങ്ങളെ
ആധാരമാക്കിയുള്ള പഠനം എന്ന ഗവേഷണ പ്രബന്ധം തയാറാക്കിയിട്ട..
എന്താണ് മാറിയ കാലത്തിന്റെ കല? ചിത്ര-ശില്പകലകളിൽനിന്ന് തുടങ്ങി
ഇൻസ്റ്റലേഷനുകളിലേയ്ക്കും അവതരണകലയിലേയ്ക്കും പങ്കാളിത്തകലയിലേയ്ക്കും
നവമാധ്യമകലയിലേയ്ക്കും എത്തിനിൽക്കുന്ന കലാവസ്തുവിന്റെ സഞ്ചാരം.
സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും
തങ്ങളുടെ അഭി..