ടാഗുകള്‍ : ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനം
ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനം
Rs. 100
ശ്രീനാരായണഗുരുവിന്റെ
ജീവിതദര്‍ശനം
ഓരോ വ്യക്തിയും
സമൂഹത്തിന്റെ ഉദ്ധാരണത്തിനും സമൂഹത്തെ ഓരോ
വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ
തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ
കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബ..
ശ്രീനാരായണഗുരുവിന്റെ
ജീവിതദര്‍ശനം
ഓരോ വ്യക്തിയും
സമൂഹത്തിന്റെ ഉദ്ധാരണത്തിനും സമൂഹത്തെ ഓരോ
വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ
തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ
കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബിന്ദുവിനേ മനനം ചെയ്ത് മുന്നോട്ടു
പോയാല്‍ നേടിയെടുക്കാനാകുന്ന ശാന്തിയുടെയും
സമാധാനത്തിന്റെയും പാഠങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം .