അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്‌സാക്ഷി വിവരണങ്ങൾ

Rs. 280

Rs. 350

  • Price:Rs. 280
  • Book Code: Sil-5187
  • Availability: 30
അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്‌സാക്ഷി വിവരണങ്ങൾ - ഡോ. പി. കെ. ബാലകൃഷ്ണൻസ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കുവാനും സ്വാതന്ത്ര്യസമരനായകരിൽ ചിലരെ മഹത്വവൽക്കരിക്കുവാനും മറ്റുചിലരെ അപകീർത്തിപ്പെടുത്തുവാനും വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കിൽ ജനങ്ങളെ കാര്യങ്ങൾ..

അധികാരക്കൈമാറ്റത്തിന്റെ അഞ്ച് ദൃക്‌സാക്ഷി വിവരണങ്ങൾ - ഡോ. പി. കെ. ബാലകൃഷ്ണൻ

സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കുവാനും സ്വാതന്ത്ര്യസമരനായകരിൽ ചിലരെ മഹത്വവൽക്കരിക്കുവാനും മറ്റുചിലരെ അപകീർത്തിപ്പെടുത്തുവാനും വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തതുണ്ട്. സത്യസന്ധമായ സ്വാതന്ത്ര്യസമരചരിത്രം തയാറാക്കുന്നതിനായി ആ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അഞ്ച് ദൃക്‌സാക്ഷികൾ നൽകുന്ന വിവരണങ്ങളാണ് ഈ ഗ്രന്ഥത്തിൽ കോർത്തിണക്കിയിരിക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good