ദർശനം വിമർശനം - ഡോ. കവടിയാർ രാമചന്ദ്രൻ

Rs. 290
  • വില : Rs. 290
  • ബുക്ക് കോഡ് : Sil-5162
  • ലഭ്യത : 100
എഴുത്തച്ഛൻ മുതൽ ഏഴാച്ചേരി വരെയുള്ള പ്രമുഖരായ ചില കവികളെയും കൃതികളെയുമാണ് ദർശനം വിമർശനത്തിന്റെ ആദ്യഭാഗത്ത് പഠനവിധേയമാക്കുന്നത്. ഉണ്ണായിവാര്യർ, വള്ളത്തോൾ, വൈലോപ്പിള്ളി, ഇടശ്ശേരി, തിരുനെല്ലൂർ, ഒ എൻ വി, സച്ചിദാനന്ദൻ തുടങ്ങി ഒരു ഡസനോളം കവികളുടെ സൃഷ്ടികൾ പഠനമനനങ്ങളിലൂടെ അർഥസമ്പുഷ്ടമായി അപഗ്രഥിച്ചിരിക്കുന്..
എഴുത്തച്ഛൻ മുതൽ ഏഴാച്ചേരി വരെയുള്ള പ്രമുഖരായ ചില കവികളെയും കൃതികളെയുമാണ് ദർശനം വിമർശനത്തിന്റെ ആദ്യഭാഗത്ത് പഠനവിധേയമാക്കുന്നത്. ഉണ്ണായിവാര്യർ, വള്ളത്തോൾ, വൈലോപ്പിള്ളി, ഇടശ്ശേരി, തിരുനെല്ലൂർ, ഒ എൻ വി, സച്ചിദാനന്ദൻ തുടങ്ങി ഒരു ഡസനോളം കവികളുടെ സൃഷ്ടികൾ പഠനമനനങ്ങളിലൂടെ അർഥസമ്പുഷ്ടമായി അപഗ്രഥിച്ചിരിക്കുന്നു. തുടർന്നുവരുന്ന മൂന്നുഭാഗങ്ങളിലായി മലയാള-ബംഗാളി നോവലുകളുടെ താരതമ്യപഠനം കൂടാതെ രവീന്ദ്രനാഥടാഗോർ, സുബ്രഹ്‌മണ്യഭാരതി, എൻ. കൃഷ്ണപിള്ള, വി കെ എൻ എന്നിവരുടെ കൃതികളെയും വൈവിധ്യമാർന്ന മറ്റനേകം വിഷയങ്ങളെയും ഗഹനമായി വിലയിരുത്തുന്ന ഗ്രന്ഥം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്