സരസഗണിതം - ഡോ. സി ജി സുകുമാരൻ നായർ

Rs. 75
  • വില : Rs. 75
  • ബുക്ക് കോഡ് : Sil-5128
  • ലഭ്യത : 100
എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യം വന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചരുത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സം..

എണ്ണാനും എഴുതാനും സംഖ്യകളുടെ ആവശ്യം വന്നപ്പോൾ ഗണിതം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നു. പിന്നീട് ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നേടിയത് ഗണിതത്തിലൂടെയാണ്. സംഖ്യാസിദ്ധാന്തം ഗണിതശാസ്ത്രത്തിന്റെ മേഖലയിൽ വളരെയേറെ വികസിതമായ പഠനശാഖയാണ്. സംഖ്യകളുടെ ഒരു സമചരുത്തിൽ കോണോടുകോൺ വരിയും നിരയും കൂട്ടുമ്പോൾ ഒരേ സംഖ്യതന്നെ ഉത്തരമായി കിട്ടുന്നതാണ് മാന്ത്രികചതുരം. മാന്ത്രികചതുരങ്ങളുടെ നിർമ്മാണം വളരെ  രസകരമായ ഒരു മേഖലയാണ്. മാന്ത്രികചതുരങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രയോജനപ്രദമായ പുസ്തകം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്