ശ്യാമാശാസ്ത്രി കൃതികൾ - സമ്പാദനവും സ്വരപ്പെടുത്തലും

Rs. 228

Rs. 325

  • വില : Rs. 228
  • ബുക്ക് കോഡ് : Sil-4062
  • ലഭ്യത : 100
ശ്യാമാശാസ്ത്രി കൃതികൾ - സമ്പാദനവും സ്വരപ്പെടുത്തലും - പ്രൊഫ. കുമാരകേരളവർമ.കർണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ മഹാവാഗ്ഗേയകാരനായ ശ്യാമാശാസ്ത്രികളുടെ കൃതികൾ സമ്പാദനവും സ്വരപ്പെടുത്തലും ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം. ശ്യാമാശാസ്ത്രികളുടെ അൻപതുരചനകളും സുബ്ബരായശാസ്ത്രികളുടെ പന്ത്രണ്ട് രചനകളും അണ്ണാസ്വാമിശ..

ശ്യാമാശാസ്ത്രി കൃതികൾ - സമ്പാദനവും സ്വരപ്പെടുത്തലും - പ്രൊഫ. കുമാരകേരളവർമ.

കർണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ മഹാവാഗ്ഗേയകാരനായ ശ്യാമാശാസ്ത്രികളുടെ കൃതികൾ സമ്പാദനവും സ്വരപ്പെടുത്തലും ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം. ശ്യാമാശാസ്ത്രികളുടെ അൻപതുരചനകളും സുബ്ബരായശാസ്ത്രികളുടെ പന്ത്രണ്ട് രചനകളും അണ്ണാസ്വാമിശാസ്ത്രികളുടെ മൂന്ന് രചനകളും ഉൾപ്പെടെ അറുപത്തിയഞ്ച് രചനകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്