തത്വചിന്തയും സൗഹൃദവും ഭയരഹിത ദേശചിന്തകൾ - ഡോ. പി. കെ. പോക്കർ

Rs. 275
  • Price:Rs. 275
  • Book Code: Sil-5018
  • Availability: 100
മിത്രഭാവങ്ങൾക്കു പ്രസക്തിയേറേസമയത്തുതന്നെ അവ നാമറിയാതെഊർന്നുപോകുന്ന ഒരു കാലത്ത്സൗഹൃദത്തെക്കുറിച്ചുള്ള ഈ ദാർശനികയാത്ര തികച്ചും അത്യന്താപേക്ഷിതമായ ഒന്നാണ്.അന്യോന്യം മനസ്സുതുറക്കാത്ത അതിരുകളും മതിലുകളുമായി നിൽക്കുന്ന ബന്ധങ്ങൾഏറിവരുമ്പോൾ സൗഹൃദങ്ങളുടെമാനദണ്ഡങ്ങൾക്കും മാറ്റംവരുന്നു.എല്ലാ കാര്യത്തിലും ഒരേ..
മിത്രഭാവങ്ങൾക്കു പ്രസക്തിയേറേ
സമയത്തുതന്നെ അവ നാമറിയാതെ
ഊർന്നുപോകുന്ന ഒരു കാലത്ത്
സൗഹൃദത്തെക്കുറിച്ചുള്ള ഈ ദാർശനികയാത്ര
തികച്ചും അത്യന്താപേക്ഷിതമായ ഒന്നാണ്.
അന്യോന്യം മനസ്സുതുറക്കാത്ത അതിരുകളും
മതിലുകളുമായി നിൽക്കുന്ന ബന്ധങ്ങൾ
ഏറിവരുമ്പോൾ സൗഹൃദങ്ങളുടെ
മാനദണ്ഡങ്ങൾക്കും മാറ്റംവരുന്നു.
എല്ലാ കാര്യത്തിലും ഒരേ താൽപര്യങ്ങൾ
പങ്കിടുന്നവരാകണമെന്നില്ല നല്ല
സുഹൃത്തുക്കൾ.

Write a review

Note: HTML is not translated!
    Bad           Good