വിഭവസമാഹരണത്തിന്റെ തനതുശൈലികൾ -പ്രൊഫ.കെ.എൻ.ഗംഗാധരൻ

Rs. 110
  • Price:Rs. 110
  • Publisher: SIL
  • Book Code: Sil-5038
  • Availability: 100
വിഭവസമാഹരണത്തിന്റെ തനതുശൈലികൾപ്രൊഫ.കെ.എൻ.ഗംഗാധരൻകേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. സാമ്പത്തികവളർച്ചയിൽ പിന്നാക്കംപോയിട്ടും സാമൂഹികവികസനത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം. വിദേശമലയാളികൾ കേരളത്തിലേക്ക് അയച്ച പണമാണ് കേരളവികസനത്തിൽ ലോകശ്രദ്ധയിൽകൊണ്ടുവന്ന മാതൃകയ്..

വിഭവസമാഹരണത്തിന്റെ തനതുശൈലികൾ

പ്രൊഫ.കെ.എൻ.ഗംഗാധരൻ

കേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. സാമ്പത്തികവളർച്ചയിൽ പിന്നാക്കംപോയിട്ടും സാമൂഹികവികസനത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം. വിദേശമലയാളികൾ കേരളത്തിലേക്ക് അയച്ച പണമാണ് കേരളവികസനത്തിൽ ലോകശ്രദ്ധയിൽകൊണ്ടുവന്ന മാതൃകയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

കേരള സമ്പദ് വ്യവസ്ഥ ഇന്ന് ഒരു ദിശാബോധത്തിന്റെ പാതയിലാണ്. ഇതിലേക്ക് വെളിച്ചംവീശുന്ന ഉൾക്കാഴ്ചയുള്ള ലേഖനങ്ങളുടെ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good