ടാഗുകള്‍ : പ്ലാറ്റോ നിയമങ്ങള്‍
പ്ലാറ്റോ നിയമങ്ങള്‍
Rs. 600
പ്ലാറ്റോ നിയമങ്ങള്‍
തത്വചിന്തകനായ
പ്ലേറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ
ഈ കൃതി രചിച്ചത്. ആദര്‍ശരാഷ്ട്രത്തിന് ആധാരമായി വര്‍ത്തിക്കുന്ന നിയമങ്ങളാണ് ഈ
കൃതിയില്‍ പ്രതിപാദിക്കുന്നത് . നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസ്വരൂപം ഓരോ പൌരനും
ആര്ജിക്കേണ..

ആര്‍ജിക്കേണ്ടത് എങ്ങനെയെന്നും അതിലൂടെ സാമൂഹത്തില്‍ സമന്വയവും തൃപ്തിയും ഉളവാക്കുന്നതും
ഈ കൃതി വിശദീകരിക്കുന്നു.