ശ്രീനാരായണഗുരുവിന്റെ
ജീവിതദര്‍ശനം
ഓരോ വ്യക്തിയും
സമൂഹത്തിന്റെ ഉദ്ധാരണത്തിനും സമൂഹത്തെ ഓരോ
വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ
തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ
കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബ..
ശ്രീമദ് ഭഗവദ്ഗീതശിവാരവിന്ദം മഹാഭാഷ്യംവ്യഖ്യാതാവ് : പ്രൊഫ.
ജി. ബാലകൃഷ്ണന് നായർ
ഭൗതികസമൃദ്ധിയുടെ നടുവിലും മനുഷ്യജീവിതം മാറിയിട്ടില്ല. ജനനവും
മരണവും സുഖവും ദു:ഖവും എല്ലാം തന്നെ
ഇന്നും നമുക്കിടയിലുണ്ട്. ജനനമരണത്തെക്കുറിച്ച് പുതുതായി ഒരു ഉത്തരവും നമുക്ക് നല്‍കാനാവില്ല.
ശ്രീമദ് ഭഗവദ്ഗീത ക..
സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ പി. ഗിസ്ബർട്ട്സമൂഹശാസ്ത്രത്തിന്റെ നിർവചനം, സമ്പ്രദായങ്ങൾ, സാമാന്യസങ്കല്പം എന്നിവയ്ക്കുള്ള ഒരു ആമുഖമാണ് ഈ പുസ്തകം. സമൂഹശാസ്ത്രം എന്ന വിജ്ഞാനശാഖയിൽ നാല് പതിറ്റാണ്ടുകളായി നിർണ്ണായക സ്വാധീനം ചെലുത്തുന്ന സമഗ്ര ഗ്രന്ഥം...
സാമൂഹിക ശാസ്ത്ര ദർശനം -ഡോ.കെ .വി .ദിലീപ് കുമാർ മനുഷ്യ സമൂഹം രൂപപ്പെട്ട നാൾ മുതൽ തന്നെ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമിട്ടിരുന്നു.പ്രപഞ്ച രഹസ്യങ്ങൾ പൂർണമായും ഗ്രഹിക്കാൻ ഇപ്പോഴും മനുഷ്യന് കഴിഞ്ഞിട്ടില്ല.സംവാദങ്ങൾ ഇപ്പോഴും തുടരുകയാണ് .മനുഷ്യജീവിതപരിണാമത്തിൽ ..
സാമൂഹിക ശാസ്ത്രദര്‍ശനം
മനുഷ്യസമൂഹം
രൂപപ്പെട്ട നാള്‍മുതല്‍ തന്നെ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ
സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാന്‍
ഇപ്പോഴും മനുഷ്യന് കഴിഞ്ഞിട്ടില്ല . സംവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ് .
മനുഷ്യജീവിതപരിണാമത്തില്‍..
ലോകജനതയ്ക് സാരസവംശം നല്കിയ സാഹിത്യ-വിജ്ഞാന-കലാ സാംസ്കാരിക സംഭാവനകളുടെ കൃത്യമായ വിവരണമാണ് സാരസ ചരിത്ര സംഗ്രഹം .സയ്യിദ് അമീര്‍ അലിയുടെ 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് സാരസന്‍സ്' എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം . ..
സാഹിത്യ
ഗവേഷണത്തിൻ്റെ പ്രാരംഭ നടപടികൾ മുതൽ അവസാന ഘട്ടം വരെ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും സാഹിത്യ ഗവേഷണത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും
കുറിച്ചും സമഗ്രമായി ഉദാഹരണങ്ങളിലൂടെ പ്രതിപാദിക്കുന്ന ഗ്രന്ഥം...