രാമന് പ്രഭാവം
ഭൗതികശാസ്ത്ര മേഖലയിലെ നിരവധി
പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന് . രാമന്
പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള
അംഗീകാരങ്ങള്‍ ലഭിച്ചു .സി.വി.രാമന്റെ ശാസ്ത്രീയ നേട്ടങ്ങളും ആശയങ്ങളും വളരെ
ലളിതമായി പ്രതി..
റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ
സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍
ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ്
സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം
നിരവധിറിമോര്‍ട്ട്
സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും ഇതില്‍ ..
വജ്രം രത്നങ്ങളുടെ
രാജാവ്
ഇന്ത്യ ലോകത്തിനു
പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം
തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി
അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന് വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ ..
വര്‍ത്തമാനപ്പുസ്തകതിന്റെ
വര്‍ത്തമാനം
കേരളത്തിലെ കത്തോലിക്കാസഭയുടെ
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേതത്തെ ഉള്ളില്‍ ആവാഹിച്ചുകൊണ്ടുള്ള
ഒരു യാത്രയുടെ ഹൃദയത്തുടിപ്പുകളാണ് ഇവിടെ വ്യവചേഛ്ദിക്കുന്നത് . വിരല്‍ മുറിച്
വാര്ന്നുവീഴുന്ന രക്തത്തുള്ളികള്‍ക്ക് അക്ഷരരൂപം നല്കിയതുപോലുള്ള ഒ..
വസ്ത്രനിര്‍മാണകല
തയ്യലിനെയും
അതിനോട് ബന്ധപെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദികുന്ന ഒരു
പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുകയാണ്. വസ്ത്രനിര്‍മാണത്തെപ്പറ്റി
യാതൊന്നും അറിയാന്‍ പാടില്ലാത്തവര്‍ക്കുപോലും ആ കലയില്‍ തല്‍പ്പര്യം ഉണ്ടാക്കുകയും
അതില്‍ സാമര്‍ത്ഥ്യം ആര്‍ജിക്കു..
വികസനമെന്ന
സ്വാതന്ത്ര്യം
സ്വാതന്ത്രത്തെ
വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം . ദേശീയോല്‍പ്പാദനതിന്റെ
വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല.വികസനവും
സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതകള്‍ തുറ..
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇക്കാലഘട്ടംവരെയുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും പഠനവിധേയമാക്കുന്ന വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ പഠന ഗ്രന്ഥം..