ടെസ്റ്റിമോണിയല്‍സ്
ശാസ്ത്ര സാങ്കേതിക മണ്ഡലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധുനിക ചലനങ്ങള്‍ക്കൊപ്പം വളരുന്നതിന് ഭാരതീയ ഭാഷകള്‍ക്ക് സാധിക്കണം
--ഇന്ദിരാ ഗാന്ധി--
അധ്യാപനം മാതൃഭാഷയില്‍ നടത്തണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ കാലം കഴിഞ്ഞു.
--ഇ എം എസ് നമ്പൂതിരിപ്പാട്.--
ആധുനിക വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സര്‍വകലാശാല നിലവാരത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി...
--എന്‍.വി കൃഷ്ണവാര്യര്‍--
Showing 1 to 3 of 3 (1 Pages)