സംസ്കരിക്കപ്പെടാതെ
വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യം ഭൂമിയിലുണ്ടാക്കുന്ന ഗുരുതരമായ
വിപത്തിനെക്കുറിച്ചും അതുവഴി മനുഷ്യന് ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്ന പുസ്തകം. ഇ-മാലിന്യ
പുനഃചംക്രമണവും മറ്റു പ്രശ്നം പ്രശ്നപരിഹാരമാർഗങ്ങളും
പ്രതിപാദ്യവിഷയങ്ങളാണ്...
ഭാവിയിൽ
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ?
ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ? ഓരോതുള്ളി
ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേ തികരീതികൾ എന്തൊക്കെ?
ജലത്തെക്കുറിച്ച് അറി യാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങൾ
ഉൾക്കൊള്ളുന്ന ഗ്രന്ഥം...
വജ്രം രത്നങ്ങളുടെ
രാജാവ്
ഇന്ത്യ ലോകത്തിനു
പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം
തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി
അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ ..