അലക്സാണ്ടര്‍
പുഷ്കിന് ജീവിതവും കൃതികളും
ഒരു വ്യക്തിയിലൂടെ
ഒരു സാഹിത്യം ഒരു നൂറ്റാണ്ടോളം വളര്‍ന്ന മഹത്വമാണ് അലക്സാണ്ടര്‍ പുഷ്കിന് റഷ്യന്‍
സാഹിത്യതിലുള്ളത്. റഷ്യന്‍ ദേശീയതയുടെ ഉജ്വലസാക്ഷാത്കാരമായ അദേഹത്തിന്റെ ജീവിതം
ലളിതമായും മനോഹരമായും രേഖപെടുത്തുന്ന ഒരു ഗ്രന്ഥം..
ഇ.കെ .ജാനകി അമ്മാള്‍
ലോകപ്രശസ്ത
ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള
ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍
വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍ ..
എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ
വിസ്മയം
വിഖ്യാത ബ്രിട്ടീഷ്
ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട്കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ ജീവ
ചരിത്രം ..
കൗമുദി ടീച്ചര്‍
ത്യാഗത്തിന്റെ നിലാവ്
ജീവിതത്തിലും
പ്രവര്‍ത്തനമേഖലകളിലും ത്യാഗവും സഹനവും മാതൃകയാക്കി സ്വാതന്ത്ര്യസമര
ചരിത്രത്തിലിടം നേടിയ കര്‍മധീരയായ വനിതയായിരുന്നു കൗമുദി ടീച്ചര്‍. അവരുടെ
ജീവിതത്തെ തൊട്ടറിയാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം ...
"നമ്മുടെ ചർമത്തിൻ്റെ നിറമോ, ധരിക്കുന്ന വസ്ത്രമോ, ഉപയോഗിക്കുന്ന ഭാഷയോ എന്തുതന്നെയായാലും, ഒരേ രക്തത്താലുള്ളതാണ് നമ്മുടെ ഹൃദയമിടിപ്പ് " - ജെയ്ൻ ഗുഡാൾ .ലോക പ്രശസ്ത ചിമ്പാൻസി ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായ ജെയ്ൻ ഗുഡാളിൻ്റെ ജീവചരിത്ര ഗ്രന്ഥം.ഗ്രന്ഥകാരൻ - ഡോ. എ. പി. അജയ്കുമാർവില - 180/-..
ആരോഗ്യ സേവന രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും ശ്രദ്ധേയനായിരുന്ന പ്രശസ്ത ഭിഷഗ്വരന് ഡോ.കെ.എന്‍.പൈയുടെ ജീവിതവും ആരോഗ്യസേവനരംഗത്തെ അദേഹത്തിന്റെ സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ..