ശ്യാമാശാസ്ത്രി കൃതികൾ - സമ്പാദനവും സ്വരപ്പെടുത്തലും - പ്രൊഫ. കുമാരകേരളവർമ.കർണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ മഹാവാഗ്ഗേയകാരനായ ശ്യാമാശാസ്ത്രികളുടെ കൃതികൾ സമ്പാദനവും സ്വരപ്പെടുത്തലും ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം. ശ്യാമാശാസ്ത്രികളുടെ അൻപതുരചനകളും സുബ്ബരായശാസ്ത്രികളുടെ പന്ത്രണ്ട് രചനകളും അണ്ണാസ്വാമിശ..
സാഹിത്യ
ഗവേഷണത്തിൻ്റെ പ്രാരംഭ നടപടികൾ മുതൽ അവസാന ഘട്ടം വരെ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും സാഹിത്യ ഗവേഷണത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും
കുറിച്ചും സമഗ്രമായി ഉദാഹരണങ്ങളിലൂടെ പ്രതിപാദിക്കുന്ന ഗ്രന്ഥം...
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ
അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള - ധീരമായ വിടുതൽ കൂടിയാണ്
സ്വാതന്ത്ര്യം. ആ സ്വാതന്ത്യ്രത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു
ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗഢഗംഭീരമായ
രചന..
കർണാടകസംഗീതത്തിലെ
ത്രിമൂർത്തികളായ വാഗ്ഗേയകാരന്മാർക്കൊപ്പം സംഗീതലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിയ
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ 107 കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ടാം
ഭാഗം. പദവർണങ്ങള്‍, മധ്യകാല ചൗക്കകാല കൃതികള്‍, മണിപ്രവാളപദങ്ങള്‍, തെലുഗു
ജാവളികള്‍, ഹിന്ദുസ്ഥാനി ഭജനകള്‍, രാഗമാലിക കൃതികള്‍, തില്ല..