എന്താണ് മാറിയ കാലത്തിന്റെ കല? ചിത്ര-ശില്പകലകളിൽനിന്ന് തുടങ്ങി
ഇൻസ്റ്റലേഷനുകളിലേയ്ക്കും അവതരണകലയിലേയ്ക്കും പങ്കാളിത്തകലയിലേയ്ക്കും
നവമാധ്യമകലയിലേയ്ക്കും എത്തിനിൽക്കുന്ന കലാവസ്തുവിന്റെ സഞ്ചാരം.
സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും
തങ്ങളുടെ അഭി..
വയലിലൂടെ
നടക്കുമ്പോൾ ഇടിഞ്ഞ വരമ്പ് കണ്ടിട്ട് കവി പറയുന്നത് 'കാണൂ ഞാൻ
സാമ്രാജ്യമിടിഞ്ഞത് എന്നാണ്. ഒരു മൺതിട്ട ചെറുതായി ഇടിയുമ്പോൾ വലിയ ഒരു
രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനം അതിൽ വായിക്കാനുള്ള രാഷ്ട്രീയമായ
ജാഗ്രതയും സൗന്ദര്യബോധവും ഒക്കെ പി. കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു.
അതുകൊണ്ട് പി ഒ..
ഭാരതീയ
സാഹിത്യശാസ്ത്രത്തെ വ്യക്തതയോടെ അവതരിപ്പിക്കുന്ന പുസ്തകമാണ്
കൈരളീപ്രദീപം. ഇതിൽ നമ്മുടെ സർവകലാശാലകൾ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്കായി
നിർദേശിച്ചിട്ടുള്ള സാഹിത്യ ശാസ്ത്രവിഷയങ്ങൾ യുക്തിഭദ്രമായ രീതിയിൽ
അവതരിപ്പിച്ചിരിക്കുന്നു...
ആഗോളീകരണത്തെത്തുടർന്നു സ്റ്റാർറ്റജിക് മാനേജ്മെന്റിലൂടെ കോർപ്പറേറ്റുകള്‍ കൈവരിച്ച അഭൂതപൂർവമായ വളർച്ച വിശകലനംചെയ്യുന്ന പുസ്തകം. ആഗോളീകരണം കോർപ്പറേറ്റുകള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. ഈ വെല്ലുവിളികളെ നേരിട്ട് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാൻ കോർപ്പറേറ്റ് സ്ട്രാറ്റജിക്&n..
ബഹുമുഖസ്പർശിയായ വിജ്ഞാനധാരകളെ സമന്വയിപ്പിച്ചുകൊണ്ട് കലയെയും
സാഹിത്യത്തെയും ചിത്രത്തെയും സംസ്കാരത്തെയും സമകാലിക വിഷയങ്ങളെയും
സംക്ഷിപ്തവും ആധികാരികവുമായി ചർച്ച ചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണിത്.- ശശി മണപ്പുറം..
ഭാവിയിൽ
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ?
ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ? ഓരോതുള്ളി
ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേ തികരീതികൾ എന്തൊക്കെ?
ജലത്തെക്കുറിച്ച് അറി യാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങൾ
ഉൾക്കൊള്ളുന്ന ഗ്രന്ഥം...
സിനിമയുടെ
ജീവനാഡിയാണ് തിരക്കഥ. ഒരു കഥ എങ്ങനെ തിരക്കഥയായി മാറുന്നു എന്ന
സങ്കീർണ്ണമായ അന്വേഷണത്തെ അയത്നലളിതമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.
അനുഭവത്തിന്റെയും ഭാവനയുടെയും വിസ്മയാവഹമായ ലോകം തിരക്കഥയുടെ പിറവിയിലൂടെ
സാക്ഷാൽക്കരിക്കുന്ന രീതി പ്രമുഖ തിരക്കഥാകൃത്തുക്കൾ വിശദമാക്കുന്..
മലയാളികളുടെ
ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ
മാതൃകയിലുള്ള പഠന ഗ്രന്ഥം. തിരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം,
സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ
വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ
ചരിത്രം മാത്രമാ..
മലയാളസാഹിത്യത്തെ ദലിത് കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന ശ്രദ്ധേയമായ പഠനം.
മലയാളസാഹിത്യത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കുന്ന ഈ കൃതി ദലിത്
ചിന്തയും എഴുത്തും രൂപപ്പെട്ടതിന്റെ ചരിത്രം അപഗ്രഥിക്കുന്നു. സാഹിത്യവും
സംസ്കാരവും ജാതിവിരുദ്ധമായി സമൂഹത്തില്‍ രൂപപ്പെടുന്നതിന്റെ ധൈഷണികമായ ചരിത്രവി..
സാംസ്കാരിക
ഉൽപ്പന്നമെന്ന നിലയിൽ സിനിമയെ വ്യത്യസ്ത കോണുകളിൽ നിന്ന് വിശകലനം
ചെയ്യുന്ന ഗ്രന്ഥം. ചലച്ചിത്ര പഠിതാക്കൾക്കും സാധാരണക്കാർക്കും ഒരുപോലെ
പ്രയോജനപ്പെടുന്ന 15 അധ്യായങ്ങളടങ്ങിയ ചലച്ചിത്രപഠനങ്ങൾ...