പുരാതനഭാരതത്തെക്കുറിച്ച് ആധികാരികമായി പ്രതിപാദിപ്പിക്കുന്ന ഗ്രന്ഥം. പ്രാചീന
ശിലായുഗമനുഷ്യരുടെ ജീവിതം മുതല്‍ മധ്യകാലഘട്ടത്തിന്‍റെ ആരംഭംവരെയുള്ള ഇന്ത്യയുടെ
പ്രാചീനകാല ചരിത്രം. ചരിത്രവിദ്യാർഥികള്‍ക്കും അധ്യാപകർക്കും സാധാരണ വായനക്കാർക്കും
ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം. ..
വാസ്തു സംബന്ധമായ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്ന പുസ്തകം . അതിവേഗം
വിറ്റഴിഞ്ഞ നാലുപതിപ്പുകളെതുടര്‍ന്ന് പരിഷ്കരിച്ച അഞ്ചാം
പതിപ്പ്. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...
ജി.ബി.മോഹന്‍ തമ്പി
തിരഞ്ഞെടുത്ത ലേഖനങ്ങള്‍
സാഹിത്യം ,സംസ്കാരം,രാഷ്ട്രീയം
എന്നീ മേഖലകളിലെ പ്രവണതകളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ
പഠനങ്ങളുടെ സമാഹാരം . മാര്‍ക്സിസിറ്റ് ചിന്തയെ പുരാതന ഭാരതീയ കാവ്യമീമാംസയുടെ ശാസ്‌ത്ര
പാരമ്പര്യവുമായി സമന്വയിപ്പിക്കുന്ന സമീപനരീതിയാണ് ജി.ബി..
ആയുർവേദത്തെ
എട്ട് അംഗങ്ങളായി വിഭജിച്ചതിൽ ശല്യതന്ത്രം എന്ന അംഗത്തിലാണ്
മർമശാസ്ത്രത്തെക്കുറച്ച് പ്രതിപാദിക്കുന്നത്. മർമചികിത്സയുടെ ശാസ്ത്രീയ
വശങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്ന പുസ്തകം..
100 രസതന്ത്രകഥകള്‍
കുട്ടികളില്‍
ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായകമായ പുസ്തകം . ലോകത്തെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം
തന്നെ ഇതിനകം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള കൃതി. വര്‍ണാഭമായ
ലോകത്തിന്റെ കാഴ്ചകള്‍ക്ക് പിന്നിലുള്ള ശാസ്ത്രത്തിന്റെ ഉള്ളറകള്‍ നമുക്ക്
മുന്നില്‍ അനാവരണം ചെയ്യുന്ന അ..
ഒരു
പ്രളയത്തിനും തോൽപ്പിക്കാനാവാത്ത വിധം കരുത്തരായി മാറിയ കേരളജനതയുടെ കഥ.
കേരളം കണ്ടതിൽവച്ചേറ്റവും വലിയ '2018-ലെ വെള്ളപ്പൊക്കത്തെ'ക്കുറിച്ച്
ഓർമിച്ചുവെക്കാനും മഹാപ്രളയം സമ്മാനിച്ച പാഠവും പ്രതിരോധവും അതിജീവനവും
വരുംതലമുറയെ അറിയിക്കുവാനും ഉതകുന്ന ചരിത്രപുസ്തകം.എം.ബി. സന്തോഷ്..