ഐന്‍സ്റ്റൈന്‍
ആപേക്ഷികതാസിദ്ധാന്തവും
ആധുനിക ശാസ്‌ത്രയുഗത്തില്‍
ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി
പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച
മറ്റ..
ജോര്‍ജ് ഗാമോവ് എഴുതിയ 'ഒണ്‍ ടു ത്രീ ഇന്‍ഫിനിറ്റി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഒന്ന് രണ്ട് മൂന്ന് അനന്തം . അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം സാധാരണക്കാരന് മനസിലാക്കുന്ന വിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു .ട്രിനിറ്റിയില്‍ പഠിച്ചോരു മിടുക്കന്‍ കുട്ടിഅനന്തത്തിന്‍ വര്‍ഗമൂല..
കണക്ക് വരയും
കുറിയും
രേഖപ്പെടുത്തിയതും അല്ലാത്തതുമായ
നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ
ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം
ചെയ്തെടുത്ത ചെറുതും വലുതും ആയ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര...
മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം, പദ്മ പുരാണത്തിലെ ശാകുന്തള കഥ, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്നീ ഗ്രന്ഥങ്ങളെ സമഗ്രമായും ആസ്വാദ്യതരമായും അപഗ്രഥനം ചെയ്യുന്ന താരതമ്യപഠനം...
മാർക്സിൽനിന്നാരംഭിച്ച്
ഫ്രാങ്ക്ഫർട്ട് ചിന്തകരിലൂടെ ചിഹ്നവിജ്ഞാനീയത്തിന്റെയും സാംസ്കാരിക ഭൗതിക
വാദത്തിന്റെയും വഴികളിലൂടെ വികസിച്ച സംസ്കാര പഠനത്തിന്റെ പശ്ചാത്തലത്തിലാണ്
ഡോ. സൗമ്യ കെ.സി. പൊതുമണ്ഡലവും ഭാവുകത്വവും കഥാപ്രസംഗകലയിലെ പരിണാമങ്ങളെ
ആധാരമാക്കിയുള്ള പഠനം എന്ന ഗവേഷണ പ്രബന്ധം തയാറാക്കിയിട്ട..
കമ്പ്യൂട്ടര്‍
പരിചയവും പ്രയോഗവും
പേഴ്സണല്‍
കമ്പ്യൂട്ടര്‍ സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിനാവശ്യമായ
പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുയാണ് ഈ പുസ്തകം ..
എന്താണ് മാറിയ കാലത്തിന്‍റെ കല? ചിത്ര-ശില്പകലകളിൽനിന്ന് തുടങ്ങി
ഇൻസ്റ്റലേഷനുകളിലേയ്ക്കും അവതരണകലയിലേയ്ക്കും പങ്കാളിത്തകലയിലേയ്ക്കും
നവമാധ്യമകലയിലേയ്ക്കും എത്തിനിൽക്കുന്ന കലാവസ്തുവിന്‍റെ സഞ്ചാരം.
സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും
തങ്ങളുടെ അഭി..
തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകള്‍ . അടിച്ചമര്‍ത്തപ്പെട്ടവരുടെയും
സമൂഹത്തില്‍നിന്ന്‍ തമസ്ക്കരിക്കട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളായി
പരിണമിക്കാറുള്ളത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തിന്റെ
വിമോചനത്തിനുവേണ്ടി പിറവികൊണ്ടപ്പോള്‍ അത് ദേശത്തിലാകമാനം സമത്വബോധത്തിന്റെയ..