ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ആധാരശിലയാണ് ഇന്ത്യന്‍ ഭരണഘടന.
ഇന്ത്യന്‍ ജനതയുടെ ആദർശാഭിലാഷങ്ങളുടെ മൂർത്തിമദ‌്‌രൂപമാണത്. മുഖവുര, ആമുഖം,
മൗലികാവകാശങ്ങളും നിദേശകതത്വങ്ങളും, യൂണിയന്‍ ഗവണ്‍മെന്‍റിന്റെ ഭരണസംവിധാനം, സംസ്ഥാനങ്ങളിലെ
ഭരണസംവിധാനം, ഫെഡറല്‍ ഭരണസംവിധാനം, പലവകവ്യവസ്ഥകള്‍ എന്നിങ്ങനെ ഏഴുഭാഗങ്ങളിലായി
..
ഇന്‍ഡിസൈന്‍
ഇന്‍ഡിസൈന്‍ സ്വയം
പഠിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം . അച്ചടി , വെബ് , മൊബൈല്‍
അപ്ലിക്കേഷന്‍ , പരസ്യനിര്‍മാണം എന്നിവയ്ക്കു സഹായകമായ ഒരു ലേഔട്ട് സോഫ്റ്റ്‌വെയര്‍
ആണ് ഇന്‍ഡിസൈന്‍.1999 –ല്‍അഡോബി പുറത്തിറക്കിയിട്ടുള്ള ഇന്‍ഡിസൈന്റെ സി.എസ്
6 നെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ഇ..
ഐ.റ്റി.ഐകളിലെ ഇലക്ട്രിക്കല്‍ ട്രേഡിന്റെ സിലബസ് അനുസരിച് തയ്യാറാക്കിയ പുസ്തകം.വയര്‍മാന്‍ ,ലൈന്മാന്‍ പരീക്ഷകള്‍ക്ക് തയ്യാറാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുതിയിരിക്കുന്നു . ഏറ്റവും കൂടുതല്‍ വിട്ടു പോയ ട്രേഡ് പുസ്തകം ..
ഇലക്ട്രോണിക്സ് ടെക്നോളജിയുടെ പ്രാഥമിക പാഠപുസ്തകം .റസിസ്റ്റെര്‍, കപ്പാസിറ്റര്‍, ഇന്‍ഡക്റ്റര്‍ എന്നിവയുടെ പഠനം .ട്രാന്‍സിസ്റ്റര്‍ ,UJT,FET,SCR തുടങ്ങിയ ഘടകങ്ങളുടെ പ്രവര്‍ത്തനവും ഉപയോഗവും വിശദമായ പ്രദിപാദിക്കുന്നു...
എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ
വിസ്മയം
വിഖ്യാത ബ്രിട്ടീഷ്
ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട്കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ ജീവ
ചരിത്രം ..
സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കു വച്ച തുറന്ന ചര്‍ച്ചകളും തുടങ്ങി കവിയുടെ എഴുത്തും ജീവിതവും പൂര്‍ണമായി പഠനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം ..