യേശുദാസിന്റെ ഗന്ധർവസ്വരമാസ്മരികതയിൽ വശീകരി ക്കപ്പെട്ട് മലയാളി ജീവിക്കാൻ തുടങ്ങിയിട്ട് ആറു പതി റ്റാണ്ടിലേറെയായി. സംഗീതവിദ്യാർത്ഥി, സംഗീതജ്ഞൻ, വ്യക്തി തുടങ്ങിയ നിലകളിൽ അദ്ദേഹത്തെ വിലയി രുത്തുന്ന അൻപത്തിയഞ്ചോളം ലേഖനങ്ങൾ, പഠനം, ചിത്രങ്ങൾ, പാട്ടുകളുടെ QR കോഡുകൾ തുടങ്ങിയവ ഈ പുസ്തകത്തിലുണ്ട്. സംഗീത - സാംസ്..
രാമന്‍ പ്രഭാവം
ഭൗതികശാസ്‌ത്ര മേഖലയിലെ നിരവധി
പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന്‍ . രാമന്‍
പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള
അംഗീകാരങ്ങള്‍ ലഭിച്ചു .സി.വി.രാമന്റെ ശാസ്ത്രീയ നേട്ടങ്ങളും ആശയങ്ങളും വളരെ
ലളിതമായി പ്രതി..
റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ
സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍
ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ്
സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം
നിരവധിറിമോര്‍ട്ട്
സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും ഇതില്‍ ..
റേഡിയോ അനുഭവത്തെ സൈദ്ധാന്തികമായും സാംസ്‌കാരികമായും വിലയിരുത്തുന്ന അക്കാദമിക് ഗ്രന്ഥം. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ സമൂ ഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റേഡിയോ യുടെ ചരിത്രവും വർത്തമാനവും സാംസ്‌കാരിക സ്വാധീനവും സൂക്ഷ്‌മമായി പരിശോധിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭി ച്ചിട്ട..
വജ്രം രത്നങ്ങളുടെ
രാജാവ്
ഇന്ത്യ ലോകത്തിനു
പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം
തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി
അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ ..
വര്‍ത്തമാനപ്പുസ്തകതിന്റെ
വര്‍ത്തമാനം
കേരളത്തിലെ കത്തോലിക്കാസഭയുടെ
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേതത്തെ ഉള്ളില്‍ ആവാഹിച്ചുകൊണ്ടുള്ള
ഒരു യാത്രയുടെ ഹൃദയത്തുടിപ്പുകളാണ് ഇവിടെ വ്യവചേഛ്ദിക്കുന്നത് . വിരല്‍ മുറിച്
വാര്‍ന്നുവീഴുന്ന രക്തത്തുള്ളികള്‍ക്ക് അക്ഷരരൂപം നല്‍കിയതുപോലുള്ള ഒ..