വജ്രം രത്നങ്ങളുടെ രാജാവ്

Rs. 50
  • Price:Rs. 50
  • Publisher: SIL
  • Book Code: Sil-4451
  • Availability: 94
വജ്രം രത്നങ്ങളുടെ രാജാവ്ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല.  ചരിത്രത്തിന്റെ രക്തരൂക്ഷ..

വജ്രം രത്നങ്ങളുടെ രാജാവ്

ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല.  ചരിത്രത്തിന്റെ രക്തരൂക്ഷിതമായ വഴികളിലൂടെ വജ്രത്തിളക്കങ്ങള്‍ സിംഹാസനങ്ങളും കിരീടങ്ങളും മാറിമാറി പല വഴി ഒഴുകിയതിന്റെ നേര്‍ ചിത്രീകരണം.

Write a review

Note: HTML is not translated!
    Bad           Good