പരിസ്ഥിതി ശാസ്ത്രം
ഇ-മാലിന്യം ഡിജിറ്റ...
Rs. 112
Rs. 140
ടാക്സ്: Rs. 112
സംസ്കരിക്കപ്പെടാതെ വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യം ഭൂമിയിലുണ്ടാക്കുന്ന ഗുരുതരമായ വിപത്തിനെക്കുറിച്ചും അതുവഴി മനുഷ്യന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചർച്ചചെയ്യുന്ന പുസ്തകം. ഇ-മാലിന്യ പുനഃചംക്രമണവും മറ്റു പ്രശ്നം പ്രശ്നപരിഹാരമാർഗങ്ങളും പ്രതിപാദ്യവിഷയങ്ങളാണ്...
ജലപാഠം - ഡോ. വി. സുഭാ...
Rs. 88
Rs. 110
ടാക്സ്: Rs. 88
ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ? ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ? ഓരോതുള്ളി ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേ തികരീതികൾ എന്തൊക്കെ? ജലത്തെക്കുറിച്ച് അറി യാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം...
വജ്രം രത്നങ്ങളുടെ ...
Rs. 50
ടാക്സ്: Rs. 50
വജ്രം രത്നങ്ങളുടെ രാജാവ് ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന് വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ ..