ജൈവരസതന്ത്രം
Rs. 60
ജൈവരസതന്ത്രംജൈവരസതന്ത്രം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തത്ത്വങ്ങളും ജൈവശരീരത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളും , അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം . ശരീരത്തിലെ വ്യത്യസ്ത കലകളുടെ നിര്മിതിക്കുകാരണമായ രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും രാസപ്രക്രിയകളെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്..
ജൈവരസതന്ത്രം
ജൈവരസതന്ത്രം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തത്ത്വങ്ങളും ജൈവശരീരത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളും , അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം . ശരീരത്തിലെ വ്യത്യസ്ത കലകളുടെ നിര്മിതിക്കുകാരണമായ രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും രാസപ്രക്രിയകളെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു . ജൈവരസതന്ത്രത്തില്‍ താല്പര്യമുള്ളവര്ക്കും രസതന്ത്രവിദ്യാര്ഥികള്ക്കും ഒരുപോലെ പൊതുവായനക്കാര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകം