ടാഗുകള്‍ : യേശുദാസ് സാഗരസംഗീതം : സമ്പാദനം, പഠനം, എഡിറ്റിങ് ജി. ബി. ഹരീന്ദ്രനാഥ്

യേശുദാസ് സാഗരസംഗീതം : സമ്പാദനം, പഠനം, എഡിറ്റിങ് ജി. ബി. ഹരീന്ദ്രനാഥ്

Rs. 560

Rs. 700

  • വില : Rs. 560
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : SIL-5450
  • ലഭ്യത : 94
യേശുദാസിന്റെ ഗന്ധർവസ്വരമാസ്മരികതയിൽ വശീകരി ക്കപ്പെട്ട് മലയാളി ജീവിക്കാൻ തുടങ്ങിയിട്ട് ആറു പതി റ്റാണ്ടിലേറെയായി. സംഗീതവിദ്യാർത്ഥി, സംഗീതജ്ഞൻ, വ്യക്തി തുടങ്ങിയ നിലകളിൽ അദ്ദേഹത്തെ വിലയി രുത്തുന്ന അൻപത്തിയഞ്ചോളം ലേഖനങ്ങൾ, പഠനം, ചിത്രങ്ങൾ, പാട്ടുകളുടെ QR കോഡുകൾ തുടങ്ങിയവ ഈ പുസ്തകത്തിലുണ്ട്. സംഗീത - സാംസ്..

യേശുദാസിന്റെ ഗന്ധർവസ്വരമാസ്മരികതയിൽ വശീകരി ക്കപ്പെട്ട് മലയാളി ജീവിക്കാൻ തുടങ്ങിയിട്ട് ആറു പതി റ്റാണ്ടിലേറെയായി. സംഗീതവിദ്യാർത്ഥി, സംഗീതജ്ഞൻ, വ്യക്തി തുടങ്ങിയ നിലകളിൽ അദ്ദേഹത്തെ വിലയി രുത്തുന്ന അൻപത്തിയഞ്ചോളം ലേഖനങ്ങൾ, പഠനം, ചിത്രങ്ങൾ, പാട്ടുകളുടെ QR കോഡുകൾ തുടങ്ങിയവ ഈ പുസ്തകത്തിലുണ്ട്. സംഗീത - സാംസ്കാരിക - അധ്യാപന മേഖലകളിലെ പ്രമുഖ വ്യക്തികളാണ് ലേഖകർ.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്