ടാഗുകള്‍ : കഥാപ്രസംഗം കലയും സമൂഹവും - ഡോ. സൗമ്യ കെ. സി.
കഥാപ്രസംഗം കലയും സമൂഹവും - ഡോ. സൗമ്യ കെ. സി.
Rs. 300
Rs. 375
മാർക്സിൽനിന്നാരംഭിച്ച് ഫ്രാങ്ക്ഫർട്ട് ചിന്തകരിലൂടെ ചിഹ്നവിജ്ഞാനീയത്തിന്റെയും സാംസ്കാരിക ഭൗതിക വാദത്തിന്റെയും വഴികളിലൂടെ വികസിച്ച സംസ്കാര പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. സൗമ്യ കെ.സി. പൊതുമണ്ഡലവും ഭാവുകത്വവും കഥാപ്രസംഗകലയിലെ പരിണാമങ്ങളെ ആധാരമാക്കിയുള്ള പഠനം എന്ന ഗവേഷണ പ്രബന്ധം തയാറാക്കിയിട്ടുള്ളത്. സൂക്ഷ്മമായ പ്രശ്നാപഗ്രഥനംകൊണ്ടും ഉചിതമായ രീതിശാസ്ത്രംകൊണ്ടും ഈ പ്രബന്ധം ഏറെ ശ്രദ്ധേയമാണ്. പൊതുമണ്ഡലം എന്ന ആദർശത്തെ കിനാവുകണ്ട് പിറന്നുവീണ കഥാപ്രസംഗത്തിന് അതിജീവിക്കാനാകുമോ എന്ന ചോദ്യത്തെയാണ് ഗവേഷക അഭിമുഖീകരിക്കാൻ ശ്രമിച്ചത്. അതിനുവേണ്ടി പിന്തുടർന്ന രീതിശാസ്ത്രവും ആകരസാമഗ്രികളുമാണ് ഈ പഠനത്തെ ശ്രദ്ധേയമാക്കുന്നത്. --