Tags: ജലപാഠം - ഡോ. വി. സുഭാഷ് ചന്ദ്രബോസ്
ജലപാഠം - ഡോ. വി. സുഭാഷ് ചന്ദ്രബോസ്
Rs. 88
Rs. 110
ഭാവിയിൽ
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ?
ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ? ഓരോതുള്ളി
ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേതികരീതികൾ എന്തൊക്കെ?
ജലത്തെക്കുറിച്ച് അറിയാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങൾ
ഉൾക്കൊള്ളുന്ന ഗ്രന്ഥം...
ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെചൊല്ലിയാകുമോ? ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ? ഓരോതുള്ളി ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേതികരീതികൾ എന്തൊക്കെ? ജലത്തെക്കുറിച്ച് അറിയാനും അറിയിക്കുവാനുമുള്ള ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം.