Economics
അമര്‍ത്യസെന്നിന്...
Rs. 90
Ex Tax: Rs. 90
ലോകം ആദരിക്കുന്ന പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും ദാര്‍ശനികനും ചിന്തകനുമായ പ്രൊഫ. അമര്‍ത്യസെന്നിന്‍റെ ദര്‍ശനം സാമാന്യമായി അവതരിപ്പിക്കുന്ന പുസ്തകം ..
ഇന്ത്യ 2020 നവസഹസ്രാ...
Rs. 160
Ex Tax: Rs. 160
ഇന്ത്യ 2020 നവസഹസ്രാബ്ദദര്‍ശനംഇന്ത്യയ്ക്ക് വികസിതരാഷ്ട്രമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിനു ഉത്തരം നല്‍കുന്ന പുസ്തകം .ഇന്ത്യയുടെ വികസിതരാഷ്ട്രപദവി ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് . ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യുന്ന പുസ്തകം പുതിയ സഹസ്രാബ്ദത്തില്‍. ..
ഇന്ത്യ സാമ്പത്തിക...
Rs. 170
Ex Tax: Rs. 170
ഇന്ത്യയുടെ സാമ്പത്തികവികസനത്തെ വിശാലമായ കാഴ്ചപ്പാടില്‍ അപഗ്രഥിക്കുന്ന പുസ്തകം ..
നോബല്‍സമ്മാനജേതാ...
Rs. 220
Ex Tax: Rs. 220
ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ നോബല്‍ പുരസ്‌കാരം ലഭിച്ച വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനയെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥം ...
ഭാഷാശാസ്ത്രം ചോംസ...
Rs. 230
Ex Tax: Rs. 230
ഭാഷാശാസ്ത്രം ചോംസ്‌കിക്കുമപ്പുറം-സമ്പാദനവും പഠനവും-പി.എം.ഗിരീഷ്ചോംസ്‌കിക്കുമപ്പുറം ആഗോളതലത്തിൽ ആവിർഭവിച്ചുകൊണ്ടിരിക്കുന്ന നവഭാഷാ സമീപനങ്ങളെ ഒന്നിച്ചുചേർക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം.ഭാഷാശാസ്ത്രത്തിലെ നൂതനസരണികളിൽ സക്രിയമായ ഇടപെടുന്ന യുവഗവേഷകരുടെ പഠനങ്ങളുടെ സമാഹാരം...
വികസനമെന്ന സ്വാതന...
Rs. 250
Ex Tax: Rs. 250
വികസനമെന്ന സ്വാതന്ത്ര്യംസ്വാതന്ത്രത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം . ദേശീയോല്‍പ്പാദനതിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല.വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന..